ദില്ലി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചതായി എണ്ണ വിപണന കമ്പനികൾ അറിയിച്ചു. 19 കിലോ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം. ഓഗസ്റ്റ് 31 ന് അർധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു. കഴിഞ്ഞ മാസവും എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരുന്നു. അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഉണ്ടായത്. ഇത് പ്രകാരം ദില്ലിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിൻ്റെ വില ഇന്ന് മുതൽ 1580 രൂപയായിരിക്കും. കേരളത്തിൽ കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില 1587 രൂപയായിരിക്കുമെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.
- Home
- Latest News
- പ്രഖ്യാപനം ഇന്ധന വിപണന കമ്പനികളുടേത്, രാജ്യത്തെമ്പാടും അർധരാത്രി മുതൽ മാറ്റം; വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു
പ്രഖ്യാപനം ഇന്ധന വിപണന കമ്പനികളുടേത്, രാജ്യത്തെമ്പാടും അർധരാത്രി മുതൽ മാറ്റം; വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു
Share the news :
Sep 1, 2025, 5:08 am GMT+0000
payyolionline.in
ഹെല്‍ത്തിയാണ് ടേസ്റ്റിയും ! മൈദയൊന്നും ഇല്ലാതെ ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ..
എരഞ്ഞിപ്പാലത്ത് പെൺകുട്ടി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ
Related storeis
ഉരുൾ വിഴുങ്ങിയ മേപ്പാടിയിൽ ഭരണം നിലനിർത്തി യുഡിഎഫ്; ദുരന്ത മേഖലയിലെ...
Dec 13, 2025, 11:21 am GMT+0000
‘നന്ദി തിരുവനന്തപുരം’, കേരള രാഷ്ട്രീയത്തിലെ നിർണായക നിമ...
Dec 13, 2025, 10:53 am GMT+0000
ശബരിമല വാര്‍ഡിൽ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി; ടോസിലൂടെ എൽഡി...
Dec 13, 2025, 9:30 am GMT+0000
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ...
Dec 13, 2025, 9:13 am GMT+0000
`ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കും...
Dec 13, 2025, 9:09 am GMT+0000
‘ജനങ്ങളെ പറ്റിക്കാൻ പിണറായി ശ്രമിച്ചു, ജനങ്ങൾ നല്ല വൃത്തിയായി...
Dec 13, 2025, 8:47 am GMT+0000
More from this section
തദ്ദേശ തിരഞ്ഞെടുപ്പിൽ തിക്കോടിയില്‍ യുഡിഎഫ് തരംഗം; യുഡിഎഫ് 12, എല്‍...
Dec 13, 2025, 7:51 am GMT+0000
എൽ.ഡി.എഫിനെ നിഷ്പ്രഭരാക്കി യു.ഡി.എഫ് തേരോട്ടം ; തുറയൂരില്‍ യുഡി ...
Dec 13, 2025, 7:45 am GMT+0000
വടകര ഉയരപ്പാതയിൽനിന്ന് ഇരുമ്പ് വടി തെറിച്ചു വീണ് കാറിന്റെ മുൻ ഭാഗം ...
Dec 13, 2025, 7:22 am GMT+0000
ഒഞ്ചിയത്ത് നാലാം തവണയും ആർഎംപി
Dec 13, 2025, 7:19 am GMT+0000
തെരഞ്ഞെടുപ്പ്; വാണിമേലിൽ നൂറോളംപേർക്കെതിരെ കേസ്
Dec 13, 2025, 7:10 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യോളിയില്‍ യു.ഡി.എഫിന് മികച്ച വിജയം
Dec 13, 2025, 7:03 am GMT+0000
തിരഞ്ഞെടുപ്പ് ഫലം : പയ്യോളി നഗരസഭയിൽ യു ഡി എഫ് -22 , എല്‍ ഡി എഫ് &...
Dec 13, 2025, 6:23 am GMT+0000
പയ്യോളി നഗരസഭയിൽ യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. : 22 സീറ്റുകൾ യു.ഡി.എ...
Dec 13, 2025, 6:11 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് : www.payyolionline.in -LIVE UPDATES – വിജയഫല...
Dec 13, 2025, 4:45 am GMT+0000
പയ്യോളി നഗരസഭ : പുറത്തുവന്ന ഒമ്പത് ഫലങ്ങളിൽ ആറും യുഡിഎഫിന്
Dec 13, 2025, 4:05 am GMT+0000
തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ അറിയാം: www.payyolionline.in -LIVE UP...
Dec 13, 2025, 3:49 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് -പയ്യോളി ടൗൺ ഡിവിഷൻ സിപി ഫാത്തിമ വിജയിച്ചു
Dec 13, 2025, 3:32 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: www.payyolionline.in -LIVE UPDATES പയ്യോളിയിൽ...
Dec 13, 2025, 3:11 am GMT+0000
കോർപ്പറേഷനുകളിൽ എൽഡിഎഫ് ലീഡ്
Dec 13, 2025, 2:56 am GMT+0000
വോട്ടെണ്ണൽ തുടങ്ങി, എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ; തിരുവനന്തപുരം കോർ...
Dec 13, 2025, 2:47 am GMT+0000
