തിക്കോടി: പ്രവാസി ലീഗ് നേതാവ് തിക്കോടി അങ്ങാടിയിലെ വൈദ്യരകത്ത് ഹഫ്സാന മൻസിലിൽ വി. ഹാഷിം കോയ തങ്ങൾ അന്തരിച്ചു. ഭാര്യ ഹഫ്സത്താണ്. മക്കൾ: ഉസ്ബാന, ഹാഫിസ്, ഹാഷിഫ്, ഹാമില, ഹൻസാന, ഹസീബ. മരുമക്കൾ: സിറാജ് (കോട്ടക്കൽ), ജസീർ (പെരിങ്ങത്തൂർ), മനാസ് (കോഴിക്കോട്), ഷാദ് (കോഴിക്കോട്). അസ്മ, സുഹറ, ആയിഷാബി, ഹഫ്സത്ത് ബീവി, സൈബു കോയ എന്നിവർ സഹോദരങ്ങളാണ്.
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1:30-ന് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
