പ്രിയദർശനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, ബഹളം വെച്ചപ്പോൾ യുവാവ് ഇറങ്ങിയോടി

news image
Oct 9, 2026, 4:07 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് പ്രിയദർശനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ യുവാവിൻറെ ലൈംഗിക അതിക്രമം. വിദ്യാർത്ഥിനി ബഹളം വെക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തപ്പോൾ യുവാവ് ഇറങ്ങി ഓടി. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe