പാലക്കാട്: പ്ലസ് ടു പരീക്ഷയിൽ തോറ്റ വിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പെരുവെമ്പ് ആശാരികുളം അമ്പലപ്പറമ്പ് വീട്ടിൽ സന്തോഷ് – മിനി ദമ്പതികളുടെ മകൾ നിത്യ(17)യാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വടവന്നൂർ വിഎംഎച്ച്എസ് സ്കൂളിലെ ബയോളജി സയൻസ് വിദ്യാർഥിനിയാണ്. മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്ലസ് ടു പരീക്ഷയിൽ തോറ്റു; മനോവിഷമത്താൽ വിദ്യാർത്ഥിനി ജീവനൊടുക്കി
May 27, 2026, 4:20 am GMT+0000
payyolionline.in
അസൗകര്യങ്ങളിൽ ശ്വാസംമുട്ടി തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോ; കാടുമൂടിയ ഗ ..
ബൈജു രവീന്ദ്രന് ആറ് മാസം തടവുശിക്ഷ, ഉടൻ കീഴടങ്ങണം, 67.46 ലക്ഷം രൂപ അടക്കണം; സ ..
