പ്ലാന്റേഷൻ കോർപ്പറേഷന്റെ വിവിധ എസ്റ്റേറ്റുകളിലേക്ക് ദിവസ വേതനത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കാൻ തീരുമാനം. നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്. രാജപുരം 75, ഓയിൽപാം 13, നിലമ്പൂർ 92, മണ്ണാർക്കാട് 60, കൊടുമൺ 55, ചന്ദനപ്പള്ളി 90, തണ്ണിത്തോട് 50, അതിരപ്പിള്ളി 25 എന്നിങ്ങനെയാണ് നിലവിലുള്ള അവസരം. പ്രായം: 18–-50 വയസ് (02–01–1975-നും 01–01–2007-നും ഇടയിൽ ജനിച്ചവർ). നിയമാനുസൃത ഇളവുണ്ട്. അപേക്ഷിക്കാനുള്ള അവസാനതീയതി: ആഗസത് 30. വെബ്സൈറ്റ്: en.pcklimited. in.ഏഴാംക്ലാസ് ജയമാണ് മിനിമം യോഗ്യത. ബിരുദം ഉണ്ടാകരുത്. ഇക്കാര്യം തെളിയിക്കുന്ന സമ്മതപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കണം. തോട്ടങ്ങളിൽ ജോലി ചെയ്യാനുള്ള ശാരീരികക്ഷമതയുണ്ടായിരിക്കണം. ഓയിൽപാം എസ്റ്റേറ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്ലാന്റേഷൻ കോർപ്പറേഷനിൽനിന്നുള്ള ട്രെയിനിങ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.നിലമ്പൂർ, കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട്, അതിരപ്പിള്ളി എസ്റ്റേറ്റു കളിലേക്ക് അപേക്ഷിക്കുന്നവർക്ക് റബ്ബർ ബോർഡിൽനിന്നോ പ്ലാന്റേഷൻ കോർപ്പറേഷനിൽനിന്നോ ടാപ്പിങ് ട്രെയിനിങ് സർട്ടിഫിക്കറ്റും ഹാജരാക്കണം. കശുമാവ്, ഓയിൽ പാം, റബ്ബർ പ്ലാന്റേഷൻ മേഖലയിൽ കുറഞ്ഞത് 3 വർഷ പ്രവൃത്തിപരിചയമുള്ളവർക്കും ഇളവുണ്ട്.കാഴ്ച പരിശോധന, ബിഎംഐ പരിശോധന, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. വെബ്സൈറ്റിലെ അപേക്ഷാമാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം അതത് എസ്റ്റേറ്റുകളിലേക്ക് തപാലായോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആറുമാസത്തിനുള്ളിലെടുത്ത ഒരു ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
- Home
- Latest News
- പ്ലാന്റേഷൻ കോർപ്പറേഷനിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
പ്ലാന്റേഷൻ കോർപ്പറേഷനിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
Share the news :
Aug 30, 2025, 2:05 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 31 ഞായറാഴ്ച പ്രവർത്തിക്കുന ..
ബോക്സോഫീസില്‍ കൂലിയെയും വാര് 2 വിനെയും തകര്‍ത്ത് ലോക: ചാപ്റ്റര്‍ 1; കല്‍ക്കി ..
Related storeis
വോട്ട് ചെയ്യാന്‍ ഇനി 13 തിരിച്ചറിയല്‍ രേഖകൾ ഉപയോഗിക്കാം
Dec 3, 2025, 4:13 pm GMT+0000
വിദ്യാർഥിനിയോട് മോശമായി പെരുമാറി; കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർ...
Dec 3, 2025, 3:50 pm GMT+0000
വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ: പിഎസ്സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം
Dec 3, 2025, 3:42 pm GMT+0000
കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ...
Dec 3, 2025, 3:18 pm GMT+0000
കേന്ദ്ര സർക്കാരിന്റെ യു ടേൺ! എതിർപ്പ് കനത്തതോടെ ഉത്തരവ് പിൻവലിച്ചു...
Dec 3, 2025, 2:57 pm GMT+0000
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം, ആ...
Dec 3, 2025, 2:36 pm GMT+0000
More from this section
വളയത്ത് കാടിറങ്ങിയ കാട്ടുപോത്തുകൾ കൃഷിയിടത്തിൽ; 4 മണിക്കൂർ ജനം ആശങ...
Dec 3, 2025, 1:01 pm GMT+0000
നെടുമ്പാശ്ശേരിയിലെ 57 കാരിയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
Dec 3, 2025, 11:06 am GMT+0000
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ: ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ
Dec 3, 2025, 11:04 am GMT+0000
വടക്കൻ തമിഴ്നാട് മുതൽ വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ന്യൂനമർദ്ദപാത...
Dec 3, 2025, 10:41 am GMT+0000
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും
Dec 3, 2025, 10:31 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ: വിധി ഇന്നില്ല, തുടർവാദം ...
Dec 3, 2025, 9:30 am GMT+0000
വ്യാജ പുക പരിശോധന സർട്ടിഫിക്കറ്റുകൾ വ്യാപകം; നടപടി കടുപ്പിച്ച് എം വ...
Dec 3, 2025, 8:53 am GMT+0000
ദേശീയപാതകളിൽ അപായ മുന്നറിയിപ്പ് നൽകാൻ ജിയോ
Dec 3, 2025, 8:46 am GMT+0000
രാഹുൽ ഈശ്വർ 2 ദിവസത്തെ കസ്റ്റഡിയിൽ; നാളെ വൈകിട്ട് 5 വരെ പൊലീസ് കസ്റ...
Dec 3, 2025, 7:43 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കൾ കൂട്ടത്തോടെ രംഗത്ത്, ...
Dec 3, 2025, 7:08 am GMT+0000
ശബരിമല: വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ അന്നുതന്നെ എത്തണം
Dec 3, 2025, 7:04 am GMT+0000
വടകര നഗരസഭയിൽ 30 സീറ്റു നേടി ഭരണം നിലനിർത്തും- എൽ.ഡി.എഫ്
Dec 3, 2025, 6:45 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; വാഹന പ്രചാരണം തോന്നിയപോലെ വേണ്ട
Dec 3, 2025, 6:42 am GMT+0000
90 ദിവസത്തിനകം പുതിയ ഫോണുകളിൽ ‘സഞ്ചാർ സാഥി’ വേണം; സ്വകാ...
Dec 3, 2025, 6:26 am GMT+0000
വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍
Dec 3, 2025, 6:15 am GMT+0000
