തിരുവനന്തപുരം: സർക്കാർ നിർദ്ദേശപ്രകാരം സ്വന്തം അക്കൗണ്ടിലെ ഫണ്ടുകൾ മുഴുവൻ ട്രഷറിയിലേക്ക് മാറ്റിയതോടെ സംസ്ഥാനത്തെ സർവ്വകലാശാലകൾ കടുത്ത പ്രതിസന്ധിയിൽ. പല സർവ്വകലാശാലകളും ശമ്പളം നൽകാൻ പോലും പാടുപെടുന്ന അവസ്ഥയിലാണ്. പെൻഷൻ ഫണ്ട് അടക്കമാണ് ട്രഷറിയിലേക്ക് മാറ്റിയത്.
ഫണ്ട് മുഴുവൻ ട്രഷറിയിലേക്ക് മാറ്റി; സർവകലാശാലകൾ പ്രതിസന്ധിയിൽ; ശമ്പളം നൽകാൻ പോലും പാടുപെടുന്നു
Nov 8, 2023, 6:22 am GMT+0000
payyolionline.in
കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസ്; ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് കിട്ടിയിട്ടില് ..
തൃക്കാക്കരയില്‍ നൈറ്റ് ലൈഫിന് വിലക്കില്ല,പ്രതിഷേധം ഫലം കണ്ടു ,നിരോധനനീക്കത്തി ..