ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചു; മട്ടന്നൂർ പോളിടെക്നിക് കോളജിലെ വിദ്യാർഥിക്കെതിരെ കേസ്

news image
Jul 3, 2026, 10:32 am GMT+0000 payyolionline.in

കണ്ണൂർ : മട്ടന്നൂർ പോളി ടെക്നിക് കോളജിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർഥിക്കെതിരെ കേസെടുത്തു. ബുധനാഴ്ച നടന്ന െകജിസിഇ പരീക്ഷയ്ക്കിടെയാണ് കോപ്പിയടിച്ചത്. ടെക്നിക്കൽ എക്സാമിനേഷൻ ജോയിന്റ് കൺട്രോളർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe