ബംഗളൂരു: വിദ്യാരണ്യപുരയിലെ ബാറിൽ 20 രൂപയുടെ പേരിൽ ആക്രമികൾ യുവാവിനെ കുത്തി പരിക്കേൽപിച്ചു. കാഷ്യർ രഞ്ജിത്തിനാണ് (34) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചേതൻ, കാർത്തിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. 20 രൂപ അധികം ഈടാക്കിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം.
ബംഗളൂരുവില്‍ 20 രൂപയെച്ചൊല്ലി തർക്കം; ബാർ ജീവനക്കാരന് കുത്തേറ്റു
Oct 9, 2024, 4:19 am GMT+0000
payyolionline.in
കേരളത്തിന്റെ ശ്രദ്ധ തിരുവോണം ബമ്പർ ലോട്ടറിയിലേയ്ക്ക്; നറുക്കെടുപ്പ് 2 മണിക്ക്
സൈബർ ഉദ്യോഗസ്ഥർ ചമഞ്ഞ് 13 ലക്ഷം തട്ടിയ പ്രതികൾ അറസ്റ്റിൽ