ഒമ്പതുമാസം വ്യത്യസ്ത ഷെഡ്യൂളുകളിലായി നൂറ്റിഇരുപത്തിഏഴ് ദിവസ്സങ്ങൾ നീണ്ടു തിന്ന മാരത്തോൺ ചിത്രീകരണത്തോടെ ആട്. 3 യുടെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് , മിഥുൻ മാനുവൽ തോമസ്സാണ്.ഫാന്റ്സി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തുന്നത്. അമ്പതുകോടിയോളം രൂപയുടെ മുതൽമുടക്കാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. ആട്, ആട്. 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഷാജി പാപ്പനും സംഘവും എന്തെല്ലാം കൗതുകങ്ങളാണ് ഇക്കുറി പ്രേഷകർക്കു സമ്മാനിക്കുകയെന്ന ആകാംഷയിലാണ് ചലച്ചിത്രലോകം. ഒരു പുതിയ കഥ പറയുന്നതിനേക്കാളും വലിയ ബുദ്ധിമുട്ടാണ് മുൻകഥാപാത്രങ്ങളെ ഏകോപിപ്പിച്ച് അവതരിപ്പിക്കുകയെന്നത്. അത് പരമാവധി രൂപപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ടന്ന് സംവിധായകനായ മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കിപാലക്കാട് ജില്ലയിലെ മലമ്പുഴ, വാളയാർ , ചിറ്റൂർ, തിരുച്ചെന്തൂർ. ഇടുക്കി. തൊടുപുഴ, വാഗമൺ, ഗോപിച്ചെട്ടിപ്പാളയം തുടങ്ങിയ വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ഏതാനും വിദേശ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം – അഖിൽ ജോർജ്. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം – അനീസ് നാടോടി, മേക്കപ്പ് – റോണക്സ് സേവ്യർ -കോസ്റ്റ്യും – ഡിസൈൻ- സ്റ്റെഫി സേവ്യർ -സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ – കൊളിൻസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തല ക്കോട്. സെന്തിൽ പൂജപ്പുര ‘ പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ. പിആര്വാഴൂർ ജോസ്
- Home
- Latest News
- ബജറ്റ് 50 കോടി, 127 ദിവസങ്ങള്‍ ചിത്രീകരണം, ആട് 3 പൂര്‍ത്തിയായി
ബജറ്റ് 50 കോടി, 127 ദിവസങ്ങള്‍ ചിത്രീകരണം, ആട് 3 പൂര്‍ത്തിയായി
Share the news :
Jan 11, 2026, 5:34 am GMT+0000
payyolionline.in
ഇൻസ്റ്റഗ്രാമും ചതിച്ചോ? 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക് വെബി ..
അമിത് ഷാ തലസ്ഥാനത്ത്; പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും, എൻഡിഎ പ്രചാര ..
Related storeis
ടോൾ പിരിവ് മാത്രം; പണി പിന്നെയും പിന്നോട്ട് , വെങ്ങളം–അഴിയൂർ ദേശീയപ...
Jan 21, 2026, 1:58 am GMT+0000
രാജ്യത്ത് ആദ്യം; കോഴിക്കോട് മെഡിക്കൽ കോളജിൽ ന്യൂക്ലിയർ മെഡിസിനിൽ പി...
Jan 21, 2026, 1:36 am GMT+0000
ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയിൽ; ‘പ്രശ്നങ്ങളുണ്ടായില്ല, യുവതി...
Jan 21, 2026, 1:34 am GMT+0000
ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ തങ്ങളുടെ ‘കയ്യൊപ്പ്’ ചാർത്താൻ മോട്ടോ: ‘സിഗ...
Jan 21, 2026, 1:31 am GMT+0000
വൈഫൈ സ്ലോ ആണോ? നെറ്റിനെ കുറ്റം പറയും മുമ്പ് ഇതൊന്ന് ചെയ്തു നോക്കു
Jan 21, 2026, 1:30 am GMT+0000
ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമ...
Jan 21, 2026, 1:26 am GMT+0000
More from this section
വിവാഹവീട്ടിലെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു; സംഭവം മലപ്പു...
Jan 20, 2026, 3:30 pm GMT+0000
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് ...
Jan 20, 2026, 3:07 pm GMT+0000
കോഴിയിറച്ചി വില കുതിക്കുന്നു
Jan 20, 2026, 2:08 pm GMT+0000
മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സർക്കാരിനും ബെവ്കോയ...
Jan 20, 2026, 1:52 pm GMT+0000
എടച്ചേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു; നഷ്ടമായത് ഒമ്പ...
Jan 20, 2026, 12:33 pm GMT+0000
ഇന്ന് സ്വർണവില കൂടിയത് മൂന്ന് തവണയായി; മൂവായിരത്തിലധികം രൂപ വര്‍ധി...
Jan 20, 2026, 11:54 am GMT+0000
ന്യൂ ഹോം, ഹോപ്: കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; ഹോം മത്സരങ്ങൾ...
Jan 20, 2026, 11:20 am GMT+0000
ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിച്ച് അപകടം; ഭാര്യക്ക് പിന്നാലെ ഭർത്ത...
Jan 20, 2026, 11:14 am GMT+0000
സിനിമാ സമരം പിൻവലിച്ചു; സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകൾ നടത്തിയ ...
Jan 20, 2026, 10:53 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന് ഉടനടി മോചനമില്ല; ജാമ്യാപേക്ഷ പരിഗണിക്കുന്നത...
Jan 20, 2026, 10:17 am GMT+0000
അനധികൃതമായി വായ്പ നൽകി, പിന്നീട് എഴുതിത്തള്ളുകയും ചെയ്തു; കോഴിക്കോട...
Jan 20, 2026, 10:10 am GMT+0000
വിയ്യുരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Jan 20, 2026, 9:28 am GMT+0000
പച്ചമുളക് കഴിച്ചാൽ സൗന്ദര്യം കൂടും ? അമിതമായാൽ അപകടമെന്ന് വിദഗ്ധർ
Jan 20, 2026, 8:41 am GMT+0000
ഇംഗ്ലീഷ് ഭയം വേണ്ട: ലളിതമായി പഠിക്കാം, ആത്മവിശ്വാസത്തോടെ സംസാരിക്കാം
Jan 20, 2026, 8:38 am GMT+0000
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മിഷന് നിയമനം: സ്റ്റേക്കെതിരെ സര്...
Jan 20, 2026, 8:37 am GMT+0000
