വയനാട്: ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതിയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയെ പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിയമനങ്ങൾക്ക് പണം വാങ്ങിയെന്ന കുറ്റം ചുമത്തിയാണ് കേസടുത്തത്. എൻ എം വിജയൻ്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന നിയമന അഴിമതി വിവാദത്തിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.അതേ സമയം ഐസി ബാലകൃഷ്ണനെതിരായ കേസിൽ പ്രതികരിച്ച് വയനാട് സിപിഎം ജില്ലാ സെക്രട്ടറി റഫീഖ്. ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം. കേസെടുത്ത സാഹചര്യത്തിൽ സ്ഥാനത്തു തുടരാൻ അർഹതയില്ല. രാജി ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധ സമരം നടത്തുമെന്നും റഫീഖ് പറഞ്ഞു. ബ്രഹ്മഗിരിയിൽ കൂടുതൽ പ്രതികരണത്തിന് ഇല്ല. കമ്പനി ഉടൻ തുറക്കുമെന്നതടക്കമുള്ള കാര്യങ്ങൾ ബ്രഹ്മഗിരി ഭരണസമിതി വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനില്ലെന്നും ബ്രഹ്മഗിരിയിൽ തട്ടിപ്പ് നടന്നിട്ടില്ലെന്നും സ്വാഭാവിക നഷ്ടമാണ് ഉണ്ടായതെന്നും റഫീഖ് പറഞ്ഞു.
- Home
- Latest News
- ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതി: ഐസി ബാലകൃഷ്ണൻ എംഎൽഎയെ പ്രതിയാക്കി വിജിലൻസ് എഫ്ഐആർ
ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതി: ഐസി ബാലകൃഷ്ണൻ എംഎൽഎയെ പ്രതിയാക്കി വിജിലൻസ് എഫ്ഐആർ
Share the news :
Oct 18, 2025, 7:05 am GMT+0000
payyolionline.in
ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം: സ്വഭാവം മാറുമെന്നോ നല്ലവനാകുമെന്നോ പ്രതീക്ഷ ..
വിമുക്ത ഭടനും സി. പി. എം പള്ളിക്കര വെസ്റ്റ് ബ്രാഞ്ച് മെമ്പറുമായ പള്ളിക്കരയി ..
Related storeis
ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം; 1.15 കോടി രൂപ നഷ്ടപരിഹാരം...
Nov 18, 2025, 2:59 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്...
Nov 18, 2025, 2:54 pm GMT+0000
കൊയിലാണ്ടി മേലൂർ ശങ്കർ നിവാസിൽ ദേവി അന്തരിച്ചു
Nov 18, 2025, 11:55 am GMT+0000
പി.എഫ്.ഐ ബന്ധം ആരോപിച്ച് വെർച്ച്വൽ അറസ്റ്റ് ; പയ്യോളി സ്വദേശിയായ വ...
Nov 18, 2025, 11:25 am GMT+0000
നിലക്കലിൽ സ്പോട്ട് ബുക്കിങ്ങിനായി ഏഴ് കേന്ദ്രങ്ങൾ കൂടി; ശബരിമല ദർശ...
Nov 18, 2025, 11:18 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പള്ളൂര്‍മുതല്‍ മാഹിവരെയുള്ള കാരേജ് വേയി...
Nov 18, 2025, 11:16 am GMT+0000
More from this section
കന്യാകുമാരിയിൽ കടലിന് മുകളിൽ ന്യൂനമർദം, അഞ്ച് ദിവസം മഴ തുടരും; ഇന്ന...
Nov 18, 2025, 10:07 am GMT+0000
വയനാട്ടിലെ വ്യാജ സിപ്പ് ലൈൻ അപകടം: വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച...
Nov 18, 2025, 9:15 am GMT+0000
തിരഞ്ഞെടുപ്പ് ഡ്യൂട്ടി; ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
Nov 18, 2025, 8:33 am GMT+0000
വൈദ്യുതി തടസ്സം ഉണ്ടായാല്‍ രാത്രിയിലടക്കം സേവനമുറപ്പാക്കാന്‍ കെഎസ്ഇബി
Nov 18, 2025, 8:20 am GMT+0000
തിരുവനന്തപുരത്തെ അലന്റെ കൊലപാതകം ആസൂത്രിതമെന്ന് സംശയം: സംഭവവുമായി മ...
Nov 18, 2025, 8:08 am GMT+0000
ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി പരീക്ഷ ടൈംടേബിളില്‍ മാറ്റം; പരീക്ഷകള്‍ ...
Nov 18, 2025, 7:02 am GMT+0000
എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ
Nov 18, 2025, 6:59 am GMT+0000
റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ ഇന്ന് മുതൽ
Nov 18, 2025, 6:52 am GMT+0000
വടകര കുട്ടോത്ത് ആയുർവേദ ആശുപത്രിയിലെ ലാപ് ടോപ് മോഷ്ടിച്ച പ്രതി അറസ്...
Nov 18, 2025, 6:45 am GMT+0000
അതിരപ്പിള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; 10 പേർക്ക് പരിക്ക്
Nov 18, 2025, 6:38 am GMT+0000
മണിയൂർ കേരളോത്സവത്തിനിടയിലെ പീഡനം: പ്രതി അറസ്റ്റിൽ
Nov 18, 2025, 6:02 am GMT+0000
തലശ്ശേരി-മാഹി ബൈപാസിലെ അടിപ്പാത നിർമാണം: ഇന്നുമുതൽ ഗതാഗത നിയന്ത്രണം
Nov 18, 2025, 5:58 am GMT+0000
താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടം
Nov 18, 2025, 5:40 am GMT+0000
ക്രിസ്മസ് അവധിക്കാലത്ത് ട്രെയിനിൽ വിനോദയാത്ര പോവാം
Nov 18, 2025, 5:27 am GMT+0000
സ്വർണവില കുത്തനെ കുറഞ്ഞു
Nov 18, 2025, 5:19 am GMT+0000
