ബെംഗളൂരു: ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യ ബസിൽ മോഷണം. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ബസില്‍ മോഷണം നടന്നത്. തൃക്കരിപ്പൂരേക്ക് പോകുന്ന സ്വകാര്യ ട്രാവൽസ് ബസിലാണ് സംഭവം ഉണ്ടായത്. മലയാളിയായ ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനിയുടെ ഹാന്‍ഡ് ബാഗ് ആണ് നഷ്ടമായത്. ഫാത്തിമ ശുചിമുറിയില്‍ പോയി മടങ്ങി വന്നപ്പോഴേക്ക് ബാഗ് നഷ്ട്ടപ്പെട്ടിരുന്നു. അജ്ഞാതന്‍ ബസിനകത്ത് കയറി ബാഗ് മോഷ്ടിക്കുകയായിരുന്നു.പണവും എടിഎം കാര്‍ഡും ഐഡി കാര്‍ഡുകളുമടക്കം സകലതും നഷ്ടപ്പെട്ടെന്ന് ഫാത്തിമ പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഫാത്തിമ. സംഭവത്തെ തുടര്‍ന്ന് കലാശിപ്പാളയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
- Home
- Latest News
- ബസില്‍ മോഷണം; ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രയില്‍ മലയാളി വിദ്യാര്‍ത്ഥിനിയുടെ ബാഗ് നഷ്ടപ്പെട്ടു
ബസില്‍ മോഷണം; ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രയില്‍ മലയാളി വിദ്യാര്‍ത്ഥിനിയുടെ ബാഗ് നഷ്ടപ്പെട്ടു
Share the news :

Mar 26, 2025, 3:26 am GMT+0000
payyolionline.in
മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല; അലഹബാദ് ഹൈകോടതി വിധിക്കെതിരെ സ് ..
വാഗ്ദാനം ചെയ്ത തുക നൽകിയില്ല; സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്
Related storeis
നികുതി വർധന മുതൽ ആദായ നികുതി ഇളവ് വരെ; മാറ്റങ്ങൾ പ്രാബല്യത്തിൽ
Apr 2, 2025, 3:28 am GMT+0000
പുതിയ ടൂവീലർ വാങ്ങുമ്പോൾ രണ്ട് ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റുകൾ നിർബന്ധം!
Apr 2, 2025, 3:26 am GMT+0000
വാഹനപാർക്കിങ് ഫീസ് 30 ശതമാനം വരെ വർധിപ്പിക്കാൻ റെയിൽവേ
Apr 2, 2025, 3:22 am GMT+0000
കണ്ണൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്
Apr 2, 2025, 3:20 am GMT+0000
എടത്തല കുറുംബക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; കുട്ടികൾ അ...
Apr 2, 2025, 3:18 am GMT+0000
സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തോഫീസുകളിൽ ഏപ്രിൽ പത്തുവരെ ഉദ്യോഗസ്ഥതല സേ...
Apr 2, 2025, 3:17 am GMT+0000
More from this section
നാദാപുരത്ത് കാറിലിരുന്ന് പടക്കം പൊട്ടിക്കൽ: കൈപ്പത്തിക്ക് ഗുരുതര പര...
Apr 1, 2025, 3:33 pm GMT+0000
ആ നിയമം വരുന്നു; കൈവശം ‘കൺഫേം’ ടിക്കറ്റ് ഉള്ളവർക്ക് മാത...
Apr 1, 2025, 1:02 pm GMT+0000
ഇന്ത്യൻ മ്യൂസിയത്തിൽ ബോംബ് ഭീഷണി; തിരച്ചിൽ തുടരുന്നു
Apr 1, 2025, 12:54 pm GMT+0000
സംസ്ഥാനത്ത് വേനൽമഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Apr 1, 2025, 12:28 pm GMT+0000
എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം; വീണ്ടും പരീക്ഷ നടത്...
Apr 1, 2025, 11:57 am GMT+0000
അവഗണിച്ചാൽ പിഴ; ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ മാറ്റണമെ...
Apr 1, 2025, 11:40 am GMT+0000
ഇ- ഗവേണന്‍സ് രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം; ഇ-സേവനം ഇനി ഇ...
Apr 1, 2025, 11:31 am GMT+0000
വിനോദ സഞ്ചാരത്തിനായി എത്തി, പുഴയിൽ കുളിക്കാനിറങ്ങി; കോതമംഗലത്ത് രണ്...
Apr 1, 2025, 11:20 am GMT+0000
പോഷ് നിയമത്തില്‍ അവബോധം ശക്തമാക്കാന്‍ സിനിമാ മേഖലയില്‍ പരിശീലന പരിപാടി
Apr 1, 2025, 11:00 am GMT+0000
ഗുജറാത്ത് അല്ല കേരളം എന്ന് സംഘപരിവാർ മനസിലാക്കണം-വി. ശിവൻകുട്ടി
Apr 1, 2025, 10:55 am GMT+0000
പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്സ്
Apr 1, 2025, 10:42 am GMT+0000
ചാറ്റ്ജിപിടിയെ മറികടന്ന് ഡീപ്സീക്കിന്റെ കുതിപ്പ്; ഫെബ്രുവരി മാസം ...
Apr 1, 2025, 10:39 am GMT+0000
താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുട...
Apr 1, 2025, 8:58 am GMT+0000
മോദി വിരമിക്കുമ്പോൾ യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയാകുമോ ? യു.പി മുഖ...
Apr 1, 2025, 7:53 am GMT+0000
യുപിഐ കിട്ടില്ല; വൈകിട്ട് 4 മണിവരെ ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് ...
Apr 1, 2025, 7:47 am GMT+0000