കോഴിക്കോട് : ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. പനായിൽ സ്വദേശി അശോകനാണ് മരിച്ചത്. മാനസിക പ്രശ്നമുള്ള മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8 മണിയോടെ ബാലുശ്ശേരി പനായിയിലാണ് സംഭവം. അശോകനും മകനും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. അശോകന് ഭക്ഷണവുമായി എത്തിയ അയല്‍വാസിയാണ് മൃതദേഹം ആദ്യം കാണുന്നത്. പിന്നാലെ പൊലീസനെ വിവരം അറിയിക്കുകയായിരുന്നു. അശോകന്റെ ഭാര്യയെ 8 വർഷം മുമ്പ് മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു.
- Home
- Latest News
- ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്ന സംഭവം ; പ്രതി പിടിയിൽ
ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്ന സംഭവം ; പ്രതി പിടിയിൽ
Share the news :

Mar 25, 2025, 3:30 am GMT+0000
payyolionline.in
ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക് ..
പന്തീരങ്കാവ് 7 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Related storeis
ഈ അധ്യയന വർഷത്തിന് ഇന്ന് സമാപനം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും
Mar 29, 2025, 10:15 am GMT+0000
പ്രതിഷേധം കനത്തു; എമ്പുരാനിൽ ചില മാറ്റങ്ങൾ വരുത്തും, മാറ്റം ആവശ്യപ്...
Mar 29, 2025, 9:49 am GMT+0000
യുവതിയുടെ ചിത്രം മോർഫ് ചെയ്തു പണം തട്ടാൻ ശ്രമം: വടകരയില്‍ യുവാവ് അറ...
Mar 29, 2025, 9:43 am GMT+0000
തിരുവനന്തപുരത്ത് എസ്.ഐ മരിച്ച നിലയിൽ; 31ന് വിരമിക്കാനിരിക്കെയാണ് മരണം
Mar 29, 2025, 8:48 am GMT+0000
ഉത്തരക്കടലാസുകൾ കാണാതായ സംഭവം: ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് കെ.എസ്.യു
Mar 29, 2025, 8:44 am GMT+0000
കൊക്കോ വില 750ൽ നിന്ന് 250 ലേക്ക്; ആവശ്യക്കാരുമില്ലാതെ വലഞ്ഞ് കർഷകർ
Mar 29, 2025, 8:31 am GMT+0000
More from this section
നൈറ്റ് ലൈഫിന് തടയിടണമെന്ന് കോഴിക്കോട് മേയർ; ‘നമ്മുടെ രാജ്യത്തിന് യോ...
Mar 29, 2025, 6:51 am GMT+0000
പയ്യന്നൂരിൽ വൻ മയക്കുമരുന്നുവേട്ട; എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ...
Mar 29, 2025, 6:03 am GMT+0000
ശ്രദ്ധിച്ചില്ലെങ്കില്‍ വാട്സാപ്പിന് പൂട്ടുവീഴും; നിരീക്ഷണം കടുപ്പ...
Mar 29, 2025, 5:52 am GMT+0000
ഭാര്യയും മകളും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ മലയാള...
Mar 29, 2025, 5:14 am GMT+0000
മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തി ; തൃശൂരില്‍ യുവാവ് അറസ...
Mar 29, 2025, 4:27 am GMT+0000
ജില്ലയിൽ 64 ആശുപത്രികളിൽ ഇ-ഹെൽത്ത്
Mar 29, 2025, 4:24 am GMT+0000
എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് ആര്‍ബിഐ വര്‍ധിപ്പിച്ചു
Mar 29, 2025, 4:07 am GMT+0000
ബോക്സോഫീസ് തൂക്കിയടി ; 2 ദിവസത്തിനുള്ളിൽ എമ്പുരാൻ 100 കോടി ക്ലബ്ബിൽ
Mar 29, 2025, 3:49 am GMT+0000
എറണാകുളം ഇരുമ്പനത്ത് 26കാരി തൂങ്ങിമരിച്ച നിലയിൽ; ഭര്‍ത്താവിനെതിരെ ...
Mar 29, 2025, 3:46 am GMT+0000
ഭാര്യയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കിയ കേസ്; ഭർത്താവ് വിഷം കഴിച്ച...
Mar 29, 2025, 3:44 am GMT+0000
പ്രീ പ്രൈമറി പഠനം ഇനി മൂന്നുവർഷം: മാറ്റം 2026 മുതൽ
Mar 29, 2025, 3:25 am GMT+0000
സ്വർണത്തരിയടങ്ങിയ മണ്ണെന്ന് വിശ്വസിപ്പിച്ച് അരക്കോടി തട്ടിയ ഗുജറാത്...
Mar 29, 2025, 3:15 am GMT+0000
പെരുമാള്‍പുരത്ത് ദേശീയപാതയുടെ അടിഭാഗം കള്വെര്ട്ടിനായി തുരന്നു; വാ...
Mar 29, 2025, 2:58 am GMT+0000
പെരുമാൾപുരത്ത് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
Mar 28, 2025, 6:10 pm GMT+0000
ആലുവയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി, 16കാരിയുടെ സ്കൂളു...
Mar 28, 2025, 5:14 pm GMT+0000