ബീമാപള്ളി ദര്‍ഗ്ഗാ ശരീഫിലെ വാര്‍ഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ നവംബര്‍ 22ന് പ്രാദേശിക അവധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാമുന് നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 2 വരെയാണ് ബീമാപള്ളി ഉറൂസ്. തിരുവനന്തപുരത്തുള്ള ബീമാപള്ളി ദർഗ്ഗ ഷരീഫിലെ വാർഷിക ഉറൂസ് ആണ് ബീമാപള്ളി ഉറൂസ്. ഇത് ‘ചന്ദനക്കുടം മഹോത്സവം’ എന്നും അറിയപ്പെടുന്നു. ഹിജ്റ കലണ്ടറിലെ റജബ് മാസത്തിലാണ് ഇത് നടക്കുന്നത്
- Home
- Latest News
- ബീമാപള്ളി ഉറൂസ്: തിരുവനന്തപുരത്ത് 22ന് പ്രാദേശിക അവധി
ബീമാപള്ളി ഉറൂസ്: തിരുവനന്തപുരത്ത് 22ന് പ്രാദേശിക അവധി
Share the news :
Nov 19, 2025, 10:10 am GMT+0000
payyolionline.in
സ്കൂട്ടിയിൽ പോകുകയായിരുന്ന യുവതിക്ക് നേരെ സ്പ്രേ ആക്രമണം
അറട്ടൈ ആപ്പില്‍ ഇനി സുരക്ഷ ഉറപ്പ്, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചര്‍ അവതരിപ്പി ..
Related storeis
വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ...
Feb 12, 2026, 3:47 pm GMT+0000
തൊണ്ടിമുതൽ കേസ്; ശിക്ഷാ വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹ...
Feb 12, 2026, 3:28 pm GMT+0000
പശ്ചിമ ബംഗാളിൽ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു
Feb 12, 2026, 2:39 pm GMT+0000
അൾട്രാവയലറ്റ് വികിരണം; ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
Feb 12, 2026, 2:35 pm GMT+0000
പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
Feb 12, 2026, 2:20 pm GMT+0000
രാജ്യവ്യാപകമായി പണിമുടക്ക്; പ്രധാന നഗരങ്ങളിൽ ജനത്തിരക്ക്, കടകമ്പോള...
Feb 12, 2026, 10:33 am GMT+0000
More from this section
രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്യാൻ സചിന് മേൽ സമ്മർദമു...
Feb 12, 2026, 8:12 am GMT+0000
കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന നയം സ്വീകരിക്കുന...
Feb 12, 2026, 7:45 am GMT+0000
സി ജെ റോയിയുടെ ആത്മഹത്യ: ‘ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ...
Feb 12, 2026, 7:25 am GMT+0000
വീടിനു മുകളിലെ വൈദ്യുതി ലൈനിൽ കൈ തട്ടി; പെൺകുട്ടി ഷോക്കേറ്റ് മരിച്ചു
Feb 12, 2026, 6:26 am GMT+0000
കേരളത്തിൽ ചൂട് ഉയരുന്നു; അറിയാം രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയ...
Feb 12, 2026, 6:24 am GMT+0000
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നവർക്ക് പണമോ ബാങ്ക് വിവരങ്ങളോ കൈമാറ...
Feb 12, 2026, 5:40 am GMT+0000
തൃശൂരിൽ ക്ഷേത്രങ്ങളിൽ മോഷണം രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തു...
Feb 12, 2026, 5:37 am GMT+0000
പണിമുടക്ക് ഒമ്പത് മണിക്കൂർ പിന്നിട്ടു; സംസ്ഥാനത്ത് ബന്ദിന്റെ പ്രതീത...
Feb 12, 2026, 5:07 am GMT+0000
സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്റെയും സമൂഹത്തിന്റെയും കരുത്ത...
Feb 12, 2026, 5:04 am GMT+0000
ക്ഷേമനിധി ആനുകൂല്യങ്ങൾ ഇനി ആധാർ അധിഷ്ഠിതം
Feb 12, 2026, 4:24 am GMT+0000
വന്ദേ മാതരം ആലാപനം നിർബന്ധമാക്കി: സ്കൂൾ അസംബ്ലികൾക്കടക്കം ബാധകം; എ...
Feb 12, 2026, 4:23 am GMT+0000
ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശ...
Feb 12, 2026, 3:47 am GMT+0000
ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം; 24 മണിക്കൂർ അഖിലേന്ത്യാ ...
Feb 12, 2026, 3:45 am GMT+0000
രാജ്യം പണിമുടക്കിലേക്ക്; കേരളവും നിശ്ചലമാകും; അവശ്യ സർവീസുകളെ ഒഴിവാ...
Feb 11, 2026, 5:33 pm GMT+0000
പ്രണയദിന മധുരമൊരുക്കാൻ സപ്ലൈകോ; ഫെബ്രുവരി 14 ന് ഒരുകിലോ പഞ്ചസാരയ്ക്...
Feb 11, 2026, 3:04 pm GMT+0000
