ബെംഗളൂരു – ചെന്നൈ ഉൾപ്പെടെ ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി

news image
Feb 1, 2026, 7:00 am GMT+0000 payyolionline.in

ചെന്നൈ – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ തുടങ്ങിയ ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങൾ അതിവേഗ റെയിൽ ഇടനാഴിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ മലാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരുവനന്തപുരത്തേക്കുള്ള ഇടനാഴി ഇതിൽ ഉപ്പെട്ടില്ല. മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക് കേന്ദ്രം അനുമതി നൽകുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. നേരത്തെ ഇ ശ്രീധരൻ അശ്വിനി വൈഷ്ണവിനെക്കണ്ട് ഇക്കാര്യം ചർച്ചചെയ്തതുമാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe