പാലക്കാട്: ആലത്തൂർ വാനൂരിൽ സ്കൂട്ടറിൽ കണ്ടെയ്നര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഭർത്താവിനും രണ്ടര വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. ഇരട്ടക്കുളം മണ്ണയം കാട്ടിൽ ദീപു ഭാര്യ സുമ (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സ്വാതി ജംഗ്ഷൻ ഭാഗത്ത് നിന്നും ഇരട്ടക്കുളം ഭാഗത്തേക്ക് സ്കൂട്ടറിൽ ഭർത്താവും രണ്ടര വയസ്സുള്ള കുട്ടിയുമൊത്ത് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ സുമ മരിച്ചു. പരിക്കേറ്റ ഭർത്താവിനെയും കുഞ്ഞിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയുടെ മേൽപ്പാലം പണിയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണം നടക്കുന്ന കേരളപ്പറമ്പ് ഭാഗത്താണ് അപകടമുണ്ടായത്.
- Home
- Latest News
- ഭർത്താവിനും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ അപകടം; സ്കൂട്ടറിൽ കണ്ടെയ്നര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഭർത്താവിനും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ അപകടം; സ്കൂട്ടറിൽ കണ്ടെയ്നര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Share the news :

Sep 28, 2025, 5:33 pm GMT+0000
payyolionline.in
പൊരിഞ്ഞ അടി, പിന്നീട് ചീട്ടുകൊട്ടാരം, 33 റൺസെടുക്കുന്നതിനിടെ വീണത് ഒമ്പത് വിക ..
തെങ്ങുകയറ്റ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണം ; സംയുക്ത തൊഴിലാളി യൂണി ..
Related storeis
പൊരിഞ്ഞ അടി, പിന്നീട് ചീട്ടുകൊട്ടാരം, 33 റൺസെടുക്കുന്നതിനിടെ വീണത് ...
Sep 28, 2025, 5:21 pm GMT+0000
വിജയ്യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി
Sep 28, 2025, 5:15 pm GMT+0000
സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ...
Sep 28, 2025, 4:19 pm GMT+0000
സ്വകാര്യ ബസിൽ 13കാരന് നേരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
Sep 28, 2025, 3:57 pm GMT+0000
കരൂർ ദുരന്തം ; കുഴഞ്ഞുവീണവരെ ആശുപത്രികളിലേക്കെത്തിക്കാൻ വഴിയൊരുക്കു...
Sep 28, 2025, 9:35 am GMT+0000
തുറയൂർ സമത കലാസമിതിയുടെ സുവർണ ജൂബിലിക്ക് തുടക്കം; ലോഗോ പ്രകാശനം ചെയ...
Sep 28, 2025, 9:29 am GMT+0000
More from this section
ടിവികെ നേതാക്കളാവശ്യപ്പെട്ടത് കരൂർ റൗണ്ടനയും ഉഴവൂർ ചന്തയും, ലഭിച്ചത...
Sep 28, 2025, 7:26 am GMT+0000
ധനസഹായം പ്രഖ്യാപിച്ച് വിജയ്, ‘നിങ്ങളുടെ അരികിൽ നിൽക്കേണ്ടത് എ...
Sep 28, 2025, 7:21 am GMT+0000
മഹാനവമി, വിജയദശമി അവധി: കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്ക...
Sep 28, 2025, 7:08 am GMT+0000
കുന്ന്യോറമലയിൽ കൂടുതൽ ഭൂമി ഏറ്റെടുക്കാൻ ദേശീയപാതാ വിഭാഗം; അപകട ഭീഷണ...
Sep 28, 2025, 6:54 am GMT+0000
പ്ലാസ്റ്റിക് മുക്ത റെയിൽവേ സ്റ്റേഷൻ എന്ന ലക്ഷ്യവുമായി എൻ എസ് എസ് വോ...
Sep 28, 2025, 6:46 am GMT+0000
ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിലാണ് പരിപാടി നടന്നത് , വേറെ എവിടെയെങ്കിലു...
Sep 28, 2025, 6:29 am GMT+0000
തെരുവത്തുകടവിൽ പനയിൽ നിന്നും വീണ് യുവാവ് മരിച്ചു
Sep 28, 2025, 6:18 am GMT+0000
വടകര പുത്തൂർ ശിവ ക്ഷേത്രത്തിനു സമീപം വാര്യം കണ്ടിയിൽപ്രണവം നിവാസിൽ ...
Sep 28, 2025, 6:02 am GMT+0000
നാലര ലക്ഷവുമായി ഓട്ടോയിൽ കയറി; പിന്നിലൊളിച്ചിരുന്ന 2 പേർ കണ്ണിൽ മുള...
Sep 28, 2025, 2:56 am GMT+0000
കരൂർ റാലി അപകടം: വിജയുടെ ആദ്യ പ്രതികരണം, ‘എന്റെ ഹൃദയം തകർന്നി...
Sep 28, 2025, 2:49 am GMT+0000
കനത്ത മഴ ; ഞായറാഴ്ച്ച നടക്കാനിരുന്ന ദേശീയപാതയിലെ പൂക്കാട് – വ...
Sep 27, 2025, 4:59 pm GMT+0000
വിജയ്യുടെ റാലിയിൽ വൻ ദുരന്തം; 40 പേർ മരിച്ചതായി റിപ്പോർട്ട്; സംഘാട...
Sep 27, 2025, 4:44 pm GMT+0000
ദേശീയപാത നിർമ്മാണം; നാളെ വടകര- കോഴിക്കോട് ഭാഗത്ത് ഗതാഗത നിയന്ത്രണം
Sep 27, 2025, 3:15 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്:ഒക്ടോബർ 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം
Sep 27, 2025, 2:21 pm GMT+0000
കണ്ണൂരിൽ പിഎസ്സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി, ഉദ്യോഗാർഥി ഇറങ്ങിയോടി...
Sep 27, 2025, 2:14 pm GMT+0000