കാസർകോട്∙ മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. മഞ്ചേശ്വരം സ്വദേശി സവാദിനാണ് വെടിയേറ്റത്. സമീപത്തെ കാടുമൂടിക്കിടക്കുന്ന പ്രദേശത്തുന്നിന്നു പതിവില്ലാതെ വെളിച്ചം കണ്ടതോടെ സുഹൃത്തുക്കളുമായി തിരച്ചിൽ നടത്തുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.സവാദ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്നതിന് മൂന്നു കിലോമീറ്റർ അപ്പുറം കർണാടക അതിർത്തിയായതിനാൽ പ്രതികൾ അങ്ങോട്ടു കടന്നിരിക്കാമെന്നാണ് സൂചന. പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.
- Home
- Latest News
- മഞ്ചേശ്വരത്ത് കാടുമൂടിയ സ്ഥലത്ത് വെളിച്ചം; തിരച്ചിൽ നടത്തുന്നതിനിടെ യുവാവിന് വെടിയേറ്റു
മഞ്ചേശ്വരത്ത് കാടുമൂടിയ സ്ഥലത്ത് വെളിച്ചം; തിരച്ചിൽ നടത്തുന്നതിനിടെ യുവാവിന് വെടിയേറ്റു
Share the news :

Apr 28, 2025, 4:10 am GMT+0000
payyolionline.in
കല്യാണ സംഘത്തിൻറെ വാഹനത്തിനു നേരെ പടക്കം എറിഞ്ഞ പ്രതികളെ സാഹസികമായി പിടികൂടി ..
ചെറുവണ്ണൂരിൽ ഡീസൽ ടാങ്കർ ലോറി മറിഞ്ഞ് തീപിടിത്തം; ഒഴിവായത് വൻദുരന്ത ..
Related storeis
വടകര മലോൽമുക്ക് മലോൽമീത്തൽ അനീസിന്റെ മകൻ എമിർ എസിയാൻ മുഹമ്മദ് നിര്യ...
Sep 15, 2025, 1:21 pm GMT+0000
ചെങ്ങോട്ടുകാവ് അടുക്കത്ത് നാരായണൻ നായർ അന്തരിച്ചു
Sep 15, 2025, 12:53 pm GMT+0000
ചേമഞ്ചേരി മോയന്നൂർതാഴെ ജാനുഅമ്മ അന്തരിച്ചു
Sep 15, 2025, 12:48 pm GMT+0000
യുപിഐയിൽ ഇന്നുമുതൽ അടിമുടി മാറ്റം; കൈമാറാം ഇനി കൂടുതൽ തുക, സ്വർണം വ...
Sep 15, 2025, 11:59 am GMT+0000
എല്ലാ ചൊവ്വാഴ്ചകളിലും സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്, രാജ്യത്ത് ഇ...
Sep 15, 2025, 10:36 am GMT+0000
ആദ്യ തിയ്യറ്ററിൽ ടിക്കറ്റ് കിട്ടിയില്ല, ലോക കാണാൻ മറ്റൊരു തിയ്യറ്റ...
Sep 15, 2025, 10:01 am GMT+0000
More from this section
കൊയിലാണ്ടിയിൽ നിന്നും 52 ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി
Sep 15, 2025, 7:11 am GMT+0000
ആഹാരം കഴിച്ച ഉടന്‍തന്നെ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാറുണ്ടോ? എങ്കില്‍...
Sep 15, 2025, 6:50 am GMT+0000
മധുരമാണ് ചെറിയ എരിവും ! മനസും വയറും നിറയ്ക്കുന്ന കരിക്കിന് കുലുക്ക...
Sep 15, 2025, 6:45 am GMT+0000
ഒരു പറ ചോറുണ്ണാൻ ഇതാ ചിക്കൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കാം
Sep 15, 2025, 6:39 am GMT+0000
ഈ ചേരുവകള്‍ അടങ്ങിയിരിക്കാം; ലിപ്സ്റ്റിക്ക് പ്രേമികള്‍ക്ക് മുന്നറിയ...
Sep 15, 2025, 6:33 am GMT+0000
ഇനി ഈ ഗ്ലാമറസ് സ്കൂട്ടറിൽ ചെത്താം; ടിവിഎസ് ജൂപ്പിറ്റർ സ്റ്റാർഡസ്റ്റ...
Sep 15, 2025, 6:25 am GMT+0000
ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക...
Sep 15, 2025, 6:16 am GMT+0000
കൊയിലാണ്ടി മുത്താമ്പി പുഴയിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി
Sep 15, 2025, 4:27 am GMT+0000
ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്...
Sep 15, 2025, 3:35 am GMT+0000
വ്യാഴാഴ്ച വരെ ഇടിമിന്നലൊടുകൂടിയ മഴ: ജാഗ്രത
Sep 15, 2025, 3:29 am GMT+0000
മുത്താമ്പി പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേയ്ക്ക് ചാടിയതായി സംശയം
Sep 15, 2025, 2:48 am GMT+0000
കണ്ണന്റെ പിറന്നാൾ നിറവിൽ നാട്: പയ്യോളിയിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭാ...
Sep 14, 2025, 1:21 pm GMT+0000
യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു, കെട്ടിത്തൂക്കി മർദ...
Sep 14, 2025, 12:35 pm GMT+0000
വടകര ഭാഗത്തേക്ക് വരികയായിരുന്ന ബസ് റോഡിലെ കുഴിയിൽ താഴ്ന്നു ; കണ്ണൂക...
Sep 13, 2025, 5:35 pm GMT+0000
അൽഫാം മന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; മുപ്പത്തോളം പേർ ചികിത്സയിൽ
Sep 13, 2025, 3:10 pm GMT+0000