മൂന്നാര്‍: ഡിസംബർ പകുതിആയതോടെ മൂന്നാറിൽ തണുപ്പ് തുടങ്ങി. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില ഇന്നലെ രാവിലെ മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. വരും ദിവസങ്ങളിൽ താപനില പൂജ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി തണുപ്പ് തുടരുമ്പോഴും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ്. ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.കർണാടകത്തിലും തണുപ്പേറുന്നു.സംസ്ഥാനത്ത് ശീതക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.. ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.കുറഞ്ഞ താപനില രേഖപ്പെടുത്തിയത് വിജയപുരയിൽ.ഇന്നലെ രേഖപ്പെടുത്തിയത് 7 ഡിഗ്രി സെൽഷ്യസ്.താപനില 6 ഡിഗ്രി വരെ താഴാമെന്നാണ് മുന്നറിയിപ്പ്.ജാഗ്രത വേണം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
- Home
- Latest News
- മഞ്ഞണിഞ്ഞ് മൂന്നാര്‍ , താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില
മഞ്ഞണിഞ്ഞ് മൂന്നാര്‍ , താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില
Share the news :
Dec 16, 2025, 6:31 am GMT+0000
payyolionline.in
തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗം: സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു
ജനവാസമേഖലയില്‍ കടുവ; 2 വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ചു
Related storeis
വടകരയില്‍ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
Jan 22, 2026, 4:39 am GMT+0000
താമരശ്ശേരി ചുരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
Jan 22, 2026, 4:38 am GMT+0000
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തലസ്ഥാനത്ത് നടപ്പാത അടച്ച് ഫ്ലക്സ് ബോ...
Jan 22, 2026, 4:35 am GMT+0000
നടുവണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകന് നേരെ ആക്രമണം
Jan 22, 2026, 3:12 am GMT+0000
ദീപക്കിൻ്റെ മരണം: പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിതയെ കസ്റ്റഡി...
Jan 22, 2026, 3:08 am GMT+0000
ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: അമ്മ ശരണ്യയുടെ ശിക...
Jan 22, 2026, 3:02 am GMT+0000
More from this section
ഷിംജിത 2 ആഴ്ച്ച ഇനി അഴിക്കുള്ളില്‍; കൊണ്ടുപോയത് മഞ്ചേരി ജയിലിലേക്ക്
Jan 21, 2026, 1:51 pm GMT+0000
ദീപക്കിന്റെ മരണം; ഷിംജിത റിമാന്‍ഡില്‍
Jan 21, 2026, 12:24 pm GMT+0000
‘2 മിനിറ്റ് സംസാരിക്കണമെന്ന്’ മകൻ സ്നേഹിക്കുന്ന യുവതി, ...
Jan 21, 2026, 11:32 am GMT+0000
നറുക്കെടുപ്പിന് ഇനി 3 ദിവസം മാത്രം! റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്-...
Jan 21, 2026, 11:26 am GMT+0000
പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകിയില്ല, അടിയോടടി; ഹോട്ടൽ ഉട...
Jan 21, 2026, 10:56 am GMT+0000
ബ്രഷ് ഉപയോഗിച്ച് ശരീരം ചൊറിയുന്ന ‘വെറോണിക്ക’; ശാസ്ത്രലോ...
Jan 21, 2026, 10:36 am GMT+0000
വർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവ...
Jan 21, 2026, 10:31 am GMT+0000
വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: പ്രതിയെ പിടികൂടാതെ പൊലീസ്; പി...
Jan 21, 2026, 10:27 am GMT+0000
വിമാനത്തിൽ ദുർഗന്ധവും മോശം ഭക്ഷണവും; അച്ഛനും മകൾക്കും 1.5 ലക്ഷം രൂപ...
Jan 21, 2026, 10:15 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയെ വൈദ്യപരിശോധനയ്ക്കായി കൊയിലാണ്...
Jan 21, 2026, 10:09 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; ബന്ധുവീട്ടിൽ ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്...
Jan 21, 2026, 10:03 am GMT+0000
തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
Jan 21, 2026, 9:35 am GMT+0000
പിണറായി വിജയനെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവലെ
Jan 21, 2026, 9:26 am GMT+0000
ഷിംജിതക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്, യുവതി സംസ്ഥാനം വിട്ടതായി സൂചന
Jan 21, 2026, 9:02 am GMT+0000
തടി കുറക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങിക്കഴിച്ചു, 19കാരിക്ക് ദാര...
Jan 21, 2026, 8:07 am GMT+0000
