മണിപ്പൂരിൽ ബിജെപിയുടെ നിർണായക നീക്കം; പുതിയ സർക്കാർ രൂപീകരിക്കും, മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിം​ഗ്, ഉപമുഖ്യമന്ത്രി സ്ഥാനം കുക്കി വിഭാഗത്തിന്

news image
Feb 3, 2026, 2:50 pm GMT+0000 payyolionline.in

ദില്ലി: മണിപ്പൂരിൽ നിർണായക നീക്കവുമായി ബിജെപി. പുതിയ സർക്കാർ രൂപീകരിക്കാനാണ് തീരുമാനം. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മണിപ്പൂർ മുഖ്യമന്ത്രിയായി സ്ഥാനം ഏൽക്കും. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിൻ്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം. രാഷ്ട്രപതി ഭരണം ഈ മാസം അവസാനിക്കാൻ ഇരിക്കെയാണ് പുതിയ സർക്കാർ രൂപീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe