മണിയൂർ എളമ്പിലാട് ഇല്ലത്ത് എടവലത്ത് ഹസ്സൻ അന്തരിച്ചു

news image
Sep 23, 2025, 6:58 am GMT+0000 payyolionline.in

മണിയൂർ : എളമ്പിലാട് ഇല്ലത്ത് താമസിക്കും എടവലത്ത് ഹസ്സൻ (74) അന്തരിച്ചു . പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു.
ഭാര്യ : ഫാത്തിമ
മക്കൾ : സൗദ, റഫീക്ക് (മുസ്ലിം ലീഗ് ശാഖ വൈസ്പ്രസിഡൻ്റ് ) ഹഫ്സത്ത്
മരുമക്കൾ : ബഷീർ ( ചെരുവണ്ണൂർ ) , സൂപ്പി ( കന്നിനട ) , സുമയ്യത്ത് (വനിത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ).
സഹോദരങ്ങൾ : അബ്ദുള്ള മൗലവി, പരേതനായ മൊയ്തീൻ, മൂസ്സ, ഹമീദ്, നഫീസ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe