മണിയൂർ കൈപ്രത്ത് രാജീവൻ ബഹ്റൈനിൽ അന്തരിച്ചു

news image
Aug 26, 2025, 10:07 am GMT+0000 payyolionline.in

മണിയൂർ :മണിയൂർ കൈപ്രത്ത് രാജീവൻ (56) ബഹ്റൈൻ റിഫയിൽ അന്തരിച്ചു.

പിതാവ് : പരേതനായ കൈപ്രത്ത് മീത്തൽ കേളപ്പൻ

മാതാവ് : പരേതയായ കല്യാണി

ഭാര്യ : സന്ധ്യ

മക്കൾ : രസീൻ രാജ്, സരിൻ രാജ്

സഹോദരങ്ങൾ : പരേതനായ ബാലകൃഷ്ണൻ, ശശി, ശൈല, റീന

സംസ്കാരം: ഇന്ന് ( ഓഗസ്റ്റ് 26 ) രാത്രി 12 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe