മണിയൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ അദ്ധ്യാപകന്‍ പി.ബി.മണിയൂർ നിര്യാതനായി

news image
Sep 14, 2022, 12:12 pm GMT+0000 payyolionline.in

മണിയൂർ: പ്രശസ്ത സാഹിത്യകാരനും മണിയൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ മലയാളം അദ്ധ്യാപകനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും നാടകനടനുമായ പി.ബി.മണിയൂർ (85) നിര്യാതനായി. ഭാര്യ: സി. പ്രഭാവതി ( മണിയൂർ നോർത്ത് എൽ.പി.സ്കൂൾ റിട്ടയർഡ് ടീച്ചർ) .

മക്കൾ: സരിത ( എൻ ജി ഒ ക്വാട്ടേർസ് ജീഎച്ച്എസ് എസ്, വെള്ളിമാടുകുന്ന്), സുധീപ് (സ്റ്റാേൻ്റേർഡ് ചാർട്ടേർഡ് ബാങ്ക്), ബിമൽ (എഞ്ചിനീയർ). മരുമക്കൾ : സതീശൻ (വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ), നിഷ സുധി (നടുവണ്ണൂർ).

സഹോദരങ്ങൾ : രാമചന്ദ്രൻ (റിട്ടയർഡ് ടീച്ചർ പയ്യോളി ഗവ: എച്ച് എസ് എസ്), പരേതയായ സരോജിനി, രാധ (കൊയിലാണ്ടി ബോയ്സ് സ്കൂൾ റിട്ടയർഡ് ടീച്ചർ). രുഗ്മിണി, അജിത, പ്രേമി, ഫിലോമിന. സംസ്കാരം നാളെ രാവിലെ 11.00 മണിയൂരിലെ വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe