മണിയൂർ : മങ്കര പരേതനായ കരിയാട്ടിൽ മൊയ്ദീൻ ഹാജിയുടെ മകൻ അബ്ദുള്ള (65)അന്തരിച്ചു. ഹയത്തുൽ ഇസ്ലാം മദ്രസ കമ്മറ്റി പ്രസിഡന്റും മുസ്ലിം ലീഗ് മണിയൂർ മങ്കര ശാഖ സെക്രെട്ടറിയും മുൻ മഹല്ല് സെക്രെട്ടറിയുമാണ് . ദീർഘ കാലം പ്രവാസിയായിരുന്നു. ഭാര്യ : സെലീന അറൂപ്പാട്ടിൽ (പാലേരി ). മക്കൾ : അൻഷാദ്, ദിൽഷാദ്, സുനൈന. മരുമക്കൾ : അസ്റാറ (തിക്കോടി), നയീമ (ചോറോട് ), ജസീം നൊരവന (മുണ്ടോത്ത് , മലേഷ്യ ). സഹോദരങ്ങൾ :ഫാത്തിമ (അഞ്ചാംപീടിക), കദീജ (വാല്യക്കോട് ), കുഞ്ഞായിഷാ (കീഴൽ ), ഹമീദ്, അസിസ്, സൈനബ (പുറക്കാട് ), റസാഖ്, കാസിം (ദുബായ് ), നവാസ് (ഖത്തർ).
മണിയൂർ മങ്കര കരിയാട്ടിൽ അബ്ദുള്ള അന്തരിച്ചു.
Jun 9, 2026, 3:00 pm GMT+0000
payyolionline.in
