പാലക്കാട്: അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഇടുക്കി സ്വദേശി ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മണ്ണാർക്കാട് ചുങ്കത്തെ ഫ്ലാറ്റിലാണ് ബാൽക്കണിയിൽ നിന്നും വീണ നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 9 മണിവരെ അദ്ദേഹത്തെ കണ്ടതായി സഹപ്രവർത്തകർ പറയുന്നു. ഫ്ലാറ്റിൽ ഒറ്റക്കാണ് ഇദ്ദേഹം താമസിക്കുന്നത്. കുടുംബം ഇടുക്കിയിലാണ്. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. കാല് തെന്നി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ നടപടികൾക്കായി മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് എത്തിക്കും.
- Home
- Latest News
- മണ്ണാർക്കാട് അധ്യാപകനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്
മണ്ണാർക്കാട് അധ്യാപകനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്
Share the news :
Jul 11, 2025, 5:00 am GMT+0000
payyolionline.in
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം
വിദേശത്തേക്ക് കടക്കാൻ ശ്രമം; പോക്സോ കേസിലെ പ്രതി കരിപ്പൂരിൽ പിടിയിൽ
Related storeis
വോട്ട് ചെയ്യാന്‍ ഇനി 13 തിരിച്ചറിയല്‍ രേഖകൾ ഉപയോഗിക്കാം
Dec 3, 2025, 4:13 pm GMT+0000
വിദ്യാർഥിനിയോട് മോശമായി പെരുമാറി; കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർ...
Dec 3, 2025, 3:50 pm GMT+0000
വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ: പിഎസ്സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം
Dec 3, 2025, 3:42 pm GMT+0000
കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ...
Dec 3, 2025, 3:18 pm GMT+0000
കേന്ദ്ര സർക്കാരിന്റെ യു ടേൺ! എതിർപ്പ് കനത്തതോടെ ഉത്തരവ് പിൻവലിച്ചു...
Dec 3, 2025, 2:57 pm GMT+0000
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം, ആ...
Dec 3, 2025, 2:36 pm GMT+0000
More from this section
വളയത്ത് കാടിറങ്ങിയ കാട്ടുപോത്തുകൾ കൃഷിയിടത്തിൽ; 4 മണിക്കൂർ ജനം ആശങ...
Dec 3, 2025, 1:01 pm GMT+0000
നെടുമ്പാശ്ശേരിയിലെ 57 കാരിയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
Dec 3, 2025, 11:06 am GMT+0000
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ: ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ
Dec 3, 2025, 11:04 am GMT+0000
വടക്കൻ തമിഴ്നാട് മുതൽ വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ന്യൂനമർദ്ദപാത...
Dec 3, 2025, 10:41 am GMT+0000
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും
Dec 3, 2025, 10:31 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ: വിധി ഇന്നില്ല, തുടർവാദം ...
Dec 3, 2025, 9:30 am GMT+0000
വ്യാജ പുക പരിശോധന സർട്ടിഫിക്കറ്റുകൾ വ്യാപകം; നടപടി കടുപ്പിച്ച് എം വ...
Dec 3, 2025, 8:53 am GMT+0000
ദേശീയപാതകളിൽ അപായ മുന്നറിയിപ്പ് നൽകാൻ ജിയോ
Dec 3, 2025, 8:46 am GMT+0000
രാഹുൽ ഈശ്വർ 2 ദിവസത്തെ കസ്റ്റഡിയിൽ; നാളെ വൈകിട്ട് 5 വരെ പൊലീസ് കസ്റ...
Dec 3, 2025, 7:43 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കൾ കൂട്ടത്തോടെ രംഗത്ത്, ...
Dec 3, 2025, 7:08 am GMT+0000
ശബരിമല: വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ അന്നുതന്നെ എത്തണം
Dec 3, 2025, 7:04 am GMT+0000
വടകര നഗരസഭയിൽ 30 സീറ്റു നേടി ഭരണം നിലനിർത്തും- എൽ.ഡി.എഫ്
Dec 3, 2025, 6:45 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; വാഹന പ്രചാരണം തോന്നിയപോലെ വേണ്ട
Dec 3, 2025, 6:42 am GMT+0000
90 ദിവസത്തിനകം പുതിയ ഫോണുകളിൽ ‘സഞ്ചാർ സാഥി’ വേണം; സ്വകാ...
Dec 3, 2025, 6:26 am GMT+0000
വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍
Dec 3, 2025, 6:15 am GMT+0000
