മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എൻ ഐ എ റെയ്ഡ്. പഴയടത്ത് ഷംനാദിൻ്റെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ഇയാൾ ഇവിടെ വീട്ടിൽ ഉണ്ടായിരുന്നില്ല. കൊച്ചി എൻഐഎയാണ് റെയ്ഡ് നടത്തിയത്.
- Home
- Latest News
- മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു
മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു
Share the news :

Apr 4, 2025, 3:13 am GMT+0000
payyolionline.in
കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
വെറുതേ വാഹനമോടിച്ച് കാണിച്ചാല്‍ ലൈസന്‍സ് കിട്ടില്ല; ഇക്കാര്യം ഇനി നിര്‍ബന്ധം
Related storeis
വയനാട് മഡ് ഫെസ്റ്റ് സീസൺ-3 ജൂലൈ 12 മുതല്‍
Jul 11, 2025, 3:44 am GMT+0000
കര്‍ണാടക സ്പീക്കർ യു. ടി. ഖാദർ ഇന്ന് പയ്യോളിയില്‍
Jul 11, 2025, 3:29 am GMT+0000
മൊകേരി സ്വദേശിയായ യുവാവിൻ്റെ വിദേശത്ത് വച്ചുണ്ടായ മരണത്തിൽ ദുരൂഹത: ...
Jul 11, 2025, 3:11 am GMT+0000
‘കപ്പ, മീൻകറി, നെത്തോലി പീര’; പണിമുടക്ക് ദിവസം സ്കൂളിലെ...
Jul 10, 2025, 5:11 pm GMT+0000
വളർത്തു പൂച്ച മാന്തി; വാക്സിനെടുത്ത് ചികിത്സയിലായിരുന്ന 11കാരി മരിച്ചു
Jul 10, 2025, 3:57 pm GMT+0000
നിപാ: മലപ്പുറത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
Jul 10, 2025, 1:55 pm GMT+0000
More from this section
ഷാർജയിൽ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയിൽ; കണ്ടെത്തിയത് തൂങ്ങി ...
Jul 10, 2025, 8:47 am GMT+0000
ബെറ്റിങ് ആപ്പുകളുടെ പരസ്യം; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബട്ടി ഉള്പ്പ...
Jul 10, 2025, 8:41 am GMT+0000
ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോ...
Jul 10, 2025, 8:09 am GMT+0000
അനുഗ്രഹിക്കാനെന്ന വ്യാജേന ഇന്ത്യൻ പുരോഹിതൻ പീഡിപ്പിച്ചതായി നടി; സംഭ...
Jul 10, 2025, 8:08 am GMT+0000
വിവാഹാഭ്യർത്ഥന നിരസിച്ച 18കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീകൊളുത...
Jul 10, 2025, 7:20 am GMT+0000
പൊതുപ്രവർത്തകനെതിരെ സ്ത്രീപീഡന കേസ്; എസ്.ഐക്കെതിരെ നടപടിയെടുക്കണം –...
Jul 10, 2025, 7:09 am GMT+0000
കക്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
Jul 10, 2025, 6:33 am GMT+0000
ഗൂഗ്ൾ പേ സേവനം ഇനി ഒമാനിലും
Jul 10, 2025, 6:32 am GMT+0000
അമിത് ഷാ നാളെ കേരളത്തിൽ; തിരുവനന്തപുരത്തും കണ്ണൂരിലും സന്ദർശനം
Jul 10, 2025, 6:08 am GMT+0000
വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാർ അനിൽകുമാർ സർവകലാശാലയിലെത്തി; തടയണ...
Jul 10, 2025, 6:04 am GMT+0000
മരുന്നുകളുടെ കാലാവധി കഴിഞ്ഞോ? വലിച്ചെറിയരുത് ! അവ മനുഷ്യനും പരിസ്ഥ...
Jul 10, 2025, 5:32 am GMT+0000
കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം; വൃദ്ധ ദമ്പതികളുടെ വീട് ആക...
Jul 10, 2025, 5:23 am GMT+0000
ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച...
Jul 10, 2025, 5:20 am GMT+0000
ഇനി ഗോവ വരെ പോകേണ്ട, ഫെനി ഇതാ ഇവിടെയും കിട്ടും
Jul 10, 2025, 5:10 am GMT+0000
ദില്ലിയില്‍ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത
Jul 10, 2025, 5:01 am GMT+0000