കൊച്ചി: പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നു മുപ്പത്തിയഞ്ചുകാരിയായ അസ്മ മരിച്ചത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കും. മതിയായ ചികിത്സ ലഭിക്കാത്തിനാലാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.
- Home
- Latest News
- മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി
Share the news :

Apr 7, 2025, 3:02 am GMT+0000
payyolionline.in
കൊല്ലം പിഷാരിക്കാവ് കാളിയാട്ട മഹോൽസവത്തിന് ഭക്തിസാന്ദ്രമായ സമാപനം
ലഹരികേസിൽ പുറത്തിറങ്ങി എക്സൈസിനെ വെല്ലുവിളിച്ച് റഫീന;മയക്കുമരുന്ന് അവർ തന്നെ ..
Related storeis
‘ആരെയാണ് ആക്ഷേപിച്ചതെന്ന് വ്യക്തതയില്ല’; വെള്ളാപ്പള്ളിക...
Apr 8, 2025, 5:59 am GMT+0000
ഗുരുവായൂരില്‍ സ്പെഷല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം; വിഷുക്കണി ദര്‍ശ...
Apr 8, 2025, 5:15 am GMT+0000
അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുത്തില്ല; പയ്യോളിയിലെ പെട്രോള്‍ ...
Apr 8, 2025, 4:02 am GMT+0000
പയ്യോളിയില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം വികൃതമാക്കിയ സംഭവം : എം എസ്...
Apr 8, 2025, 3:57 am GMT+0000
പയ്യോളിയിൽ ഗാന്ധി ചിത്രം വികൃതമാക്കിയ സംഭവം; പോലീസ് കേസെടുത്തു
Apr 8, 2025, 3:45 am GMT+0000
വാട്സ്ആപ്പിലൂടെ ഇനി ധൈര്യമായി ഫോട്ടോകളും വിഡിയോകളുമയച്ചോളൂ; പുതിയ ...
Apr 8, 2025, 3:38 am GMT+0000
More from this section
ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക്...
Apr 8, 2025, 3:24 am GMT+0000

തിക്കോടി കോഴിപ്പുറം വടക്കേകുഞ്ഞാടി നാരായണി അന്തരിച്ചു
Apr 8, 2025, 3:17 am GMT+0000
നടുക്കടലിൽ പരിക്കേറ്റ പാകിസ്ഥാൻ മത്സ്യത്തൊഴിലാളിക്ക് രക്ഷയായി ഇന്ത്...
Apr 7, 2025, 3:15 pm GMT+0000
വയനാട് – കോഴിക്കോട് 3.67 കി.മീ റോപ് വേ വരുന്നു; ചെലവ് 100 കോടി
Apr 7, 2025, 2:11 pm GMT+0000
പെട്രോളിനും ഡീസലിനും എക്സൈസ് തിരുവ കൂട്ടി; ചില്ലറ വിൽപന വിലയിൽ മാറ...
Apr 7, 2025, 1:07 pm GMT+0000
8-ാം ക്ലാസിൽ 2 പിരീഡ്, 9ലും 10ലും ഓരോ പീരീഡ്; വിദ്യാർഥികളുടെ വ്യായാ...
Apr 7, 2025, 12:45 pm GMT+0000
ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടി...
Apr 7, 2025, 12:11 pm GMT+0000
കുറ്റ്യാടിയിൽ വേനൽമഴയിൽ കൃഷി നശിച്ചു
Apr 7, 2025, 12:07 pm GMT+0000
ഇത്രയും ക്രൂരത ചെയ്ത മകനെ കാണാൻ താൽപ്പര്യമില്ലെന്ന് അഫാൻ്റെ മാതാവ്;...
Apr 7, 2025, 11:54 am GMT+0000
മനസ് മരവിപ്പിക്കുന്ന ക്രൂരത; പഴുത്തൊലിക്കുന്ന മുറിവുകളുമായി കണ്ണൂരി...
Apr 7, 2025, 11:41 am GMT+0000
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് കോഴിക്കോട് കൊടിയത്തൂർ വ്യാപാരി മര...
Apr 7, 2025, 10:54 am GMT+0000
കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും
Apr 7, 2025, 10:51 am GMT+0000
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്; റിസല്‍ട്ട് എങ്ങനെ അറി...
Apr 7, 2025, 10:39 am GMT+0000
ഉത്തരക്കടലാസുകളിലെ തെറ്റുകൾ അധ്യാപകർ പ്രചരിപ്പിക്കരുത്: നടപടി ഉണ്ടാകും
Apr 7, 2025, 10:38 am GMT+0000
സേ-പരീക്ഷ ക്ലാസുകൾക്കായി നാളെ മുതൽ സ്കൂൾ തുറക്കും
Apr 7, 2025, 10:36 am GMT+0000