തിരുവനന്തപുരം: മലയാളം എഴുതാനും വായിക്കാനും അറിയാത്ത സ്കൂൾ വിദ്യാർത്ഥികൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ. മലയാളം പഠിക്കാം, വായനയെ വരവേൽക്കാം എന്ന ആഹ്വനവുമായി ഏപ്രിൽ 10 മുതൽ മെയ് 20വരെയാണ് പരിശീലനം. വൈകിട്ട് 3 മുതൽ 6 വരെയാണ് ക്ലാസ്. ഇത്തരം കളരിയിലേക്ക് കുട്ടികളെ അയക്കേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കളെ ബോധ്യപ്പെടുത്തും. സാമൂഹിക മാധ്യമങ്ങളിലെ അതിരുകവിഞ്ഞ ഉപയോഗം, ലഹരി എന്നിവയിൽനിന്നു കുട്ടികളെ രക്ഷിക്കാനുള്ള ബോധവൽക്കരണവും പദ്ധതി ലക്ഷ്യമിടുന്നു. മലയാളം പഠിപ്പിക്കാൻ ഭാഷാധ്യാപകരുടെ സഹായം തേടും. രക്ഷാകർത്താക്കളെയും സംഘാടകസമിതിയിലേക്കു ക്ഷണിക്കും. വായനശാലകളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും നൽകും.
- Home
- Latest News
- മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ
മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ
Share the news :

Apr 2, 2025, 8:02 am GMT+0000
payyolionline.in
ഹണി ട്രാപ്പിന് ഇരയായ യുവാവിന്റെ ആത്മഹത്യ: യുവതിക്ക് കഠിന ..
ഭാഗ്യാന്വേഷികളെ.., ഇതാ 10 കോടിയുടെ ഭാഗ്യനമ്പർ; നിങ്ങളാണോ ഭാഗ്യശാലി ? സമ്മര്‍ ..
Related storeis
ഭീകരാക്രമണ മുന്നറിയിപ്പ്; ജമ്മുകശ്മീരിൽ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ ...
Apr 29, 2025, 5:58 am GMT+0000
സ്വഭാവ സര്‍ട്ടിഫിക്കറ്റ് നൽകില്ല; കഞ്ചാവ് കേസിൽ നാല് വിദ്യാർഥികളെ ക...
Apr 29, 2025, 5:29 am GMT+0000
ഷൊർണൂരിൽ നിന്ന് കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനികളെ കോയമ...
Apr 29, 2025, 3:56 am GMT+0000
തൃശൂർ പൂരത്തിന് ഇത്തവണ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല
Apr 28, 2025, 12:52 pm GMT+0000
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; സാധാരണക്കാര്‍ക്ക് വന്‍ ...
Apr 28, 2025, 12:42 pm GMT+0000
നമ്പറിനു പകരം പേരെഴുതിയ കാർ; പിന്നിൽ നമ്പർ പ്ലേറ്റില്ല, കേസെടുക്കാന...
Apr 28, 2025, 12:18 pm GMT+0000
More from this section
കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു ; താമരശ്ശേരി ചുരത്തിൽ ഭാഗികമായി ഗത...
Apr 28, 2025, 10:47 am GMT+0000
ലഹരി ഉപയോഗിച്ചെന്ന് റാപ്പർ വേടൻ സമ്മതിച്ചെന്ന് പൊലീസ്; ഫ്ലാറ്റിൽ ന...
Apr 28, 2025, 10:24 am GMT+0000
സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടന്റെ പരിപാടി ഒഴ...
Apr 28, 2025, 9:56 am GMT+0000
‘മക്കളേ ഡ്രഗ്സ് ഉപയോഗിക്കല്ല്, അത് ചെകുത്താനാണ്’; അന്ന് വേടന് കയ്യട...
Apr 28, 2025, 9:53 am GMT+0000
ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ മുഖ്യ പ്രതി പിടിയിൽ
Apr 28, 2025, 9:03 am GMT+0000
സൂക്ഷിച്ചില്ലെങ്കിൽ എടിഎം ഇടപാടുകൾ പണി തരും; മെയ് 1 മുതൽ പണം പിൻവലി...
Apr 28, 2025, 8:44 am GMT+0000
പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെ ‘വിഘടനവാദികൾ’ എന്ന് വി...
Apr 28, 2025, 8:06 am GMT+0000
ഇന്ത്യാ വിരുദ്ധ പ്രചാരണം; പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ
Apr 28, 2025, 7:42 am GMT+0000
തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് വാക്സിൻ എടുത്തിട്ടും പേ ...
Apr 28, 2025, 7:40 am GMT+0000
ലഹരി ഉപയോഗിക്കുന്നെന്ന് രഹസ്യ വിവരം; റാപ്പർ വേടന്റെ ഫ്ലാറ്റിൽ പൊലീസ...
Apr 28, 2025, 7:28 am GMT+0000
യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവും ...
Apr 28, 2025, 7:15 am GMT+0000
മുഖ്യമന്ത്രിയുടെ ഓഫിസിലും രാജ്ഭവനിലും ബോംബ് ഭീഷണി
Apr 28, 2025, 6:51 am GMT+0000
72,000 ത്തില്‍ നിന്നും താഴെ ഇറങ്ങി സ്വര്‍ണ വില; അക്ഷയ തൃതിയയ്ക്ക് മ...
Apr 28, 2025, 5:24 am GMT+0000
പാകിസ്താന് പിന്തുണയുമായി ചൈന; പഹൽഗാം ഭീകരാക്രമണത്തിൽ സ്വതന്ത്ര അന്വ...
Apr 28, 2025, 4:26 am GMT+0000
ചെറുവണ്ണൂരിൽ ഡീസൽ ടാങ്കർ ലോറി മറിഞ്ഞ് തീപിടിത്തം; ഒഴിവായത...
Apr 28, 2025, 4:21 am GMT+0000