മുംബൈ: മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സംഗ്ലി ജില്ലയില്‍ ഷിരാല ചന്ദോളി അണക്കെട്ട് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. വാരണാവതിയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. പുലർച്ചെ 4:47 ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.0 ആണ് രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയില്‍ ഭൂചലനം; സംഗ്ലി ജില്ലയില്‍ ഭൂചലനം ഉണ്ടായത് പുലർച്ചെ, റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തി
Jul 24, 2024, 4:26 am GMT+0000
payyolionline.in
മംഗലാപരും എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ പരിശോധന; ട്രോളി ബാഗിലും ട്രാവ ..
‘കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തി, സന്നദ്ധ പ്രവർത്തകർ വേണമെന്ന് ..