ഇടുക്കി: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം രണ്ടായി. കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. ആദിക, വേണിക എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. 40 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ്. ഗുരുതര പരിക്കേറ്റ 3 പേരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേർക്ക് നിസാര പരിക്കുകൾ ഉണ്ട്. വാഹനത്തിൽ ഉണ്ടായിരുന്നത്.
- Home
- Latest News
- മാട്ടുപ്പെട്ടി വാഹനാപകടം: 2 വിദ്യാർത്ഥികൾ മരിച്ചു; കോളേജ് വിദ്യാർത്ഥികളുടെ സംഘത്തിലുണ്ടായിരുന്നത് 40 പേർ
മാട്ടുപ്പെട്ടി വാഹനാപകടം: 2 വിദ്യാർത്ഥികൾ മരിച്ചു; കോളേജ് വിദ്യാർത്ഥികളുടെ സംഘത്തിലുണ്ടായിരുന്നത് 40 പേർ
Share the news :

Feb 19, 2025, 11:26 am GMT+0000
payyolionline.in
രാജ്യത്തെ സാമ്പത്തിക വിവരങ്ങൾ ഇനി വിരൽ തുമ്പിൽ; മൊബൈൽ ആപ്പ് പുറത്തിറക്കി ആർബി ..
ഓൾപാസ് ഒഴിവാക്കൽ ഹൈസ്കൂളില്‍ മാത്രമല്ല,എഴാംക്ലാസ് മുതൽ താഴേ തട്ടിലേക്കും ഘട്ട ..
Related storeis
അറിയപ്പെടുന്നത് ‘ബുള്ളറ്റ് ലേഡി’ എന്ന പേരിൽ; കണ്ണൂരിൽ മ...
Feb 22, 2025, 12:06 pm GMT+0000
ഐആർഎസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മരണം; പോസ്റ്റ്മോർട്...
Feb 22, 2025, 11:50 am GMT+0000
വീണ്ടും പൊട്ടിത്തെറിച്ച് സ്പേസ് എക്സ് റോക്കറ്റ് ഭാഗം; അവശിഷ്ടങ്ങള്‍...
Feb 22, 2025, 11:44 am GMT+0000
കന്യാകുമാരി തീരത്ത് നാളെ കള്ളക്കടലിന് സാധ്യത; കോഴിക്കോടടക്കം 6 ജില്...
Feb 22, 2025, 11:26 am GMT+0000
ബുര്‍ജ് ഖലീഫയുടെ 130-ാം നിലയിൽ 31 അത്ലറ്റുകളുടെ ബേസ് ജംപ്; ‘എ...
Feb 22, 2025, 11:02 am GMT+0000
കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം; വമ്പൻ പ്രഖ്യാപനവുമായി ലുലു
Feb 22, 2025, 10:53 am GMT+0000
More from this section
“ഉച്ചയൂണിന് രുചി കൂട്ടുന്ന വിധം ഇങ്ങനെ മീൻ വറുത്ത് നോക്കൂ”
Feb 22, 2025, 9:17 am GMT+0000
ബ്രഷ് നിറയെ പേസ്റ്റ് വേണോ ? അളവറിഞ്ഞ് പേസ്റ്റെടുത്തില്ലെങ്കില് പ...
Feb 22, 2025, 9:09 am GMT+0000
പാലത്തിന് കുറുകെ വെച്ച പോസ്റ്റിൽ ട്രെയിൻ കയറി; കൊല്ലത്ത് വന്‍ ട്രെയ...
Feb 22, 2025, 9:02 am GMT+0000
കഴുത്തിലും കാലിലും നീല നിറത്തിലുള്ള പാടുകൾ; ഒമ്പതാം ക്ലാസ് വിദ്യാർഥ...
Feb 22, 2025, 7:55 am GMT+0000
മലയാളി യുവ ഡോക്ടർ മണിപ്പാലിൽ മരിച്ച നിലയിൽ
Feb 22, 2025, 7:53 am GMT+0000
പീഡന ശ്രമം തടഞ്ഞ യുവതിയെ കുത്തി കൊല്ലാന്‍ ശ്രമിച്ചു; സെക്യൂരിറ്റി ജ...
Feb 22, 2025, 7:24 am GMT+0000
പുതിയ കൊറോണ വൈറസിനെ കണ്ടെത്തി; മനുഷ്യരിലേക്ക് പടരുമോ എന്നറിയാൻ പഠനം...
Feb 22, 2025, 7:20 am GMT+0000
കിടപ്പറ രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; നടന് ബാലക്കെതിര...
Feb 22, 2025, 7:12 am GMT+0000
അറസ്റ്റ് പേടിച്ച് പി.സി. ജോർജ് ഒളിവിൽ; രണ്ടു തവണ പൊലീസ് വീട്ടിലെത്ത...
Feb 22, 2025, 7:06 am GMT+0000
‘ഭാഷക്കുവേണ്ടി ജീവൻ വെടിഞ്ഞവരാണ് തമിഴർ’; അക്കാര്യത്തിൽ ...
Feb 22, 2025, 6:51 am GMT+0000
സ്വർണ വില സർവകാല റെക്കോഡിൽ;പവന് 64360 രൂപ
Feb 22, 2025, 5:33 am GMT+0000
പോക്സോ കേസ് അതിജീവിതയുടെ പേര് പരസ്യപ്പെടുത്തിയയാൾ അറസ്റ്റിൽ
Feb 22, 2025, 5:01 am GMT+0000
മസ്തകത്തിൽ പരിക്കേറ്റ കൊമ്പന്റെ തലച്ചോറിൽ അണുബാധ; പ്രാഥമിക പോസ്റ്റ്...
Feb 22, 2025, 4:54 am GMT+0000
ആരോഗ്യമന്ത്രിയുടെ സന്ദർശനം മാറ്റി
Feb 22, 2025, 4:37 am GMT+0000
മണിയൂര്‍ എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്; അഭിമുഖം 2...
Feb 22, 2025, 4:34 am GMT+0000