കപ്പൂർ: പൊട്ടി വീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം. കപ്പൂർ അന്തിമഹാളൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻപൊന്നത്ത് പറമ്പിൽ ചന്ദ്രൻ (50) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. മീൻ പിടിക്കുന്നതിനായി വീടിന് സമീപത്തെ വയലിലേക്ക് പോയതായിരുന്നു. തിരിച്ച് വരുന്നതിനിടെ പുൽ ചെടികൾക്കിടയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് വീണ ചന്ദ്രനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചാലിശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തും. ഭാര്യ: ബിന്ദു. മകൻ: സഞ്ജയ്.
- Home
- Latest News
- മീന് പിടിക്കാൻ പോയ മധ്യവയസ്കൻ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു
മീന് പിടിക്കാൻ പോയ മധ്യവയസ്കൻ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു
Share the news :
Dec 25, 2025, 4:30 pm GMT+0000
payyolionline.in
ഇനി കുറച്ച് സമയം മാത്രം; പാന് കാര്ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം അവസാനി ..
പോറ്റിയും മുഖ്യമന്ത്രിയുമുള്ള ചിത്രം പോസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് എൻ. സുബ്ര ..
Related storeis
മൂടാടിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
Feb 8, 2026, 12:35 pm GMT+0000
കൊയിലാണ്ടി മേലൂർ വേങ്ങറോളി അഭിലാഷ് അന്തരിച്ചു
Feb 8, 2026, 12:00 pm GMT+0000
കളം പിടിക്കാൻ എൽഡിഎഫ്; മേഖലാ ജാഥകൾ പര്യടനം തുടരുന്നു, തെരഞ്ഞെടുപ്പോ...
Feb 8, 2026, 5:56 am GMT+0000
സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം, യുവതിയുടെ കൈ വെട്ട...
Feb 8, 2026, 5:50 am GMT+0000
കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നതിന് സമയം വേണം’; ഷിംജിതയുടെ ജാമ്യാപേക...
Feb 8, 2026, 5:46 am GMT+0000
കളി കാര്യമായി, ഇക്കിളിയിട്ടത് ചോദ്യം ചെയ്തു; സഹപാഠിയുടെ മൂക്കിടിച്ച...
Feb 8, 2026, 5:36 am GMT+0000
More from this section
അസഹനീയ ദുർഗന്ധം, ‘ദുരന്തമായി’ എറണാകുളം തുരന്തോ ട്രെയിൻ; ശുചിമുറിയെ ...
Feb 8, 2026, 5:02 am GMT+0000
എൽ ഡി എഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി; കുട്ടികളെ ...
Feb 8, 2026, 4:55 am GMT+0000
സ്പായിലെ ബലാത്സംഗം: സ്വമേധയാ കേസെടുത്തെന്ന് എസ്.പി; ‘പൊലീസ് ഉദ്യോഗസ...
Feb 7, 2026, 4:07 pm GMT+0000
വാട്സ്ആപ്പിൽ ഇനി കളി മാറും; ഇൻസ്റ്റാഗ്രാമിനെ വെല്ലുന്ന ആ ഫീച്ചർ ഇത...
Feb 7, 2026, 3:26 pm GMT+0000
മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത
Feb 7, 2026, 2:25 pm GMT+0000
ബാലരാമപുരത്ത് വീട്ടമ്മ കത്തിക്കരിഞ്ഞ നിലയിൽ
Feb 7, 2026, 2:19 pm GMT+0000
വിമാനം വഴി 23 കോടിയുടെ ഹൈഡ്രോ കഞ്ചാവ് കടത്ത്; ചെന്നൈയിൽ ആറ് മലയാളി...
Feb 7, 2026, 2:14 pm GMT+0000
കുറ്റ്യാടിയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പ...
Feb 7, 2026, 2:00 pm GMT+0000
പുണെയിലേക്ക് മുങ്ങിയ പോക്സോ കേസിലെ പ്രതിയെ പന്തീരാങ്കാവ് പൊലീസ് പിട...
Feb 7, 2026, 1:47 pm GMT+0000
തൊഴിലുറപ്പ് പ്രവർത്തിക്കിടെ ഭക്ഷ്യ വിഷബാധ 24 തൊഴിലാളികൾ ആശുപത്രിയിൽ...
Feb 7, 2026, 1:32 pm GMT+0000
കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന കൊറിയൻ ലവ് ഗെയിം: ഇതൊരു...
Feb 7, 2026, 9:46 am GMT+0000
കുഞ്ഞുങ്ങൾക്ക് കണ്മഷി വേണ്ട; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ
Feb 7, 2026, 9:34 am GMT+0000
‘ഞങ്ങളെ അയാൾക്ക് ഒരുമിച്ച് കല്യാണം കഴിക്കണം, പോകുന്നിടത്തെല്ലാം വന്...
Feb 7, 2026, 9:32 am GMT+0000
മണിയൻപിളള രാജു പ്രതിയായ വാഹനാപകട കേസ്: സ്റ്റേഷനിലേക്ക് വിളിച്ചെന്ന ...
Feb 7, 2026, 9:29 am GMT+0000
സ്പാ ബലാത്സംഗം: ‘ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ചിത്രങ...
Feb 7, 2026, 9:00 am GMT+0000
