ചോമ്പാല: മുംബൈ സീം ഇന്ത്യ കമ്പിനി റിട്ട. ടെക്നിഷ്യൻ ചോമ്പാല പുതിയോട്ടിൽ വിജയൻ ( 74 ) നിര്യാതനായി. ഭാര്യ: പരേതയായ ശൈലജ. മക്കൾ: നിഷ.( അധ്യാപിക, എ കെ എം എച്ച് എസ് എസ് കോട്ടൂർ മലപ്പുറം), സജീഷ് (കോമേഴ്ഷൽ ക്ലാർക്ക് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ ), ഷീജ പി പി (അംഗൻവാടി ടീച്ചർ). മരുമക്കൾ: അരുൺ (സ്റ്റാർ വൺ ടെക്നോളജിസ് കോഴിക്കോട്), നമിത (അസി പ്രൊഫസർ കൊയിലാണ്ടി എസ് എൻ കോളേജ് ), ഗിരിഷ് അക്ഷയ ഓർക്കാട്ടേരി ). സഹോദരങ്ങൾ: ഫൽഗുനൻ(റിട്ട ഹെഡ് മാസ്റ്റർ മടപ്പള്ളി ഫിഷറീസ് യുപി സ്കൂൾ ), രവീന്ദ്രൻ (ഡപ്യൂട്ടി റജിസ്റ്റാർ കാർഷിക സർവ്വകലശാല തൃശൂർ ), പുഷ്പരാജൻ (റിട്ട: അസി: ഡവലപ്പ്മെന്റ് കമ്മീഷണർ കാസർകോട്), ജാനകി (വള്ളിക്കാട് ), സരോജിനി,(ചോമ്പാല)), പരേതരായ സീത (റിട്ട: പ്രധാനാധ്യാപിക ചോമ്പാൽ നോർത്ത് എൽ പി സ്കൂൾ ), ലക്ഷ്മി മുംബെ, വസന്തകുമാരി. സംസ്ക്കാരം ശനിയാഴ്ച രാത്രി ഒമ്പതിന് ചോമ്പാലിലെ വീട്ടു വളപ്പിൽ
മുംബൈ സീം ഇന്ത്യ കമ്പനി റിട്ട. ടെക്നിഷ്യൻ ചോമ്പാല പുതിയോട്ടിൽ വിജയൻ നിര്യാതനായി
Share the news :
Jun 21, 2025, 1:17 pm GMT+0000
payyolionline.in
ഒൻപതു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, നാ ..
ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് മാലിന്യം ശേഖരിക്കാന്‍ വൈദ്യുതി ട്രൈ സൈക്കിളുകള്‍
Related storeis
തുറയൂർ പാലച്ചുവട് ഇളവനം കുനി ചോയി നിര്യാതനായി
Feb 6, 2026, 7:22 am GMT+0000
ഇരിങ്ങൽ കോലാത്ത് ജാനു അമ്മ അന്തരിച്ചു
Feb 5, 2026, 3:54 am GMT+0000
കോതമംഗലം കോയിക്കൽ പരേതനായ ശിവരാമൻ്റെ മകൻ ഷൈജു അന്തരിച്ചു
Feb 3, 2026, 3:54 am GMT+0000
കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണുമരിച്ചു
Feb 3, 2026, 3:36 am GMT+0000
തച്ചൻകുന്നിലെ കല്യാണി അമ്മ അന്തരിച്ചു
Feb 2, 2026, 6:07 am GMT+0000
സിപിഐ പ്രവർത്തകൻ തുറയൂർ കിഴക്കാലത്തും മുകളിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
Jan 31, 2026, 3:21 pm GMT+0000
More from this section
കോടിക്കൽ പടിഞ്ഞാറെ കുന്നുമ്മൽ ഖദീജ അന്തരിച്ചു
Jan 30, 2026, 2:49 pm GMT+0000
റിട്ട. സ്റ്റേഷൻ മാസ്റ്റർ ചേമഞ്ചേരി തട്ടാണ്ടി രാഘവൻ നായർ നിര്യാതനായി
Jan 29, 2026, 3:45 pm GMT+0000
ഇരിങ്ങൽ മുണ്ടത്തടത്തിൽ പ്രകാശൻ നിര്യാതനായി
Jan 28, 2026, 3:42 am GMT+0000
തുറയൂർ ചെരിച്ചിൽ മഹല്ല് ജനറൽ സെക്രട്ടറി നസീർ പൊടിയാടി നിര്യാതനായി
Jan 27, 2026, 3:45 am GMT+0000
ഇരിങ്ങൽ കോട്ടക്കൽ തെക്കേ മാങ്ങിൽ ഖദീജ നിര്യാതയായി
Jan 26, 2026, 3:25 pm GMT+0000
തച്ചൻകുന്ന് മലയിൽ മനോജ് കുമാർ അന്തരിച്ചു
Jan 25, 2026, 2:41 pm GMT+0000
പെരുമാൾപുരം കിഴക്കൻ കുളങ്ങര പ്രദീപൻ അന്തരിച്ചു
Jan 24, 2026, 3:37 pm GMT+0000
ഇരിങ്ങൽ ചെത്തിൽ ശാന്ത അന്തരിച്ചു
Jan 23, 2026, 5:49 pm GMT+0000
തുറയൂർ പാലച്ചുവട് അബൂബക്കർ കവുങ്ങിലോടി നിര്യാതനായി
Jan 22, 2026, 3:07 am GMT+0000
ഇരിങ്ങൽ വട്ടക്കുനിയിൽ ദേവി അന്തരിച്ചു
Jan 21, 2026, 1:46 pm GMT+0000
പയ്യോളി വടക്കേ മൂപ്പിച്ചതിൽ കല്യാണി അന്തരിച്ചു
Jan 21, 2026, 1:20 pm GMT+0000
പയ്യോളി തയ്യിൽ കുഞ്ഞിമാധവിഅമ്മ അന്തരിച്ചു
Jan 21, 2026, 8:58 am GMT+0000
കിഴുർ തുറശ്ശേരി കടവിലെ പഴയ കാല കോൺഗ്രസ്സ് പ്രവർത്തകൻ വരോൽ മൊയ്തീൻ ...
Jan 20, 2026, 1:33 am GMT+0000
കൊളാവിപാലം ജനതാദൾ (ആർജെ ഡി ) പ്രവർത്തകനായ വടക്കെ കൊളാവി രാജീവൻ നി...
Jan 19, 2026, 8:16 am GMT+0000
തുറയൂർ തെയ്യാത്താം കുന്നുമ്മൽ വേലായുധൻ നിര്യാതനായി
Jan 19, 2026, 4:05 am GMT+0000
