കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ വൃദ്ധൻ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ നടത്തിയ വിവാദപരാമർശത്തിൽ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ചെറുപ്പക്കാരാണ് മരിച്ചതെന്ന് പറഞ്ഞ കെ സുധാകരൻ സ്വന്തം പാർട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നു എന്നും ചോദിച്ചു. അങ്ങനെയൊരു ചെറുപ്പക്കാരൻ മരിച്ചില്ലെന്നാണ് ഉദ്ദേശിച്ചത്. അപൂർവം കൊലകളിൽ ഒന്നാണിതെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ അസ്ഥിത്വം തന്നെ കൊലപാതകത്തിലും ബോംബേറിലും ആണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
- Home
- Latest News
- ‘മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ, വിവരം കെട്ടവൻ’: മുഖ്യമന്ത്രിയെ രൂക്ഷഭാഷയിൽ വിമർശിച്ച് കെ സുധാകരൻ
‘മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ, വിവരം കെട്ടവൻ’: മുഖ്യമന്ത്രിയെ രൂക്ഷഭാഷയിൽ വിമർശിച്ച് കെ സുധാകരൻ
Share the news :
Jun 19, 2024, 3:15 pm GMT+0000
payyolionline.in
Related storeis
ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് സിദ്ദിഖ്; നോട്ടീസ് നൽകി വിള...
Oct 5, 2024, 7:24 am GMT+0000
മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമ...
Oct 5, 2024, 7:21 am GMT+0000
വാട്സ്ആപ്പ് അപ്ഡേറ്റ്: സ്റ്റാറ്റസിൽ ലൈക്ക് ചെയ്യാനും പ്രൈവറ്റ് മെ...
Oct 5, 2024, 7:18 am GMT+0000
സവർക്കർക്കെതിരായ പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് പുണെ കോട...
Oct 5, 2024, 7:01 am GMT+0000
ഏഴു ലക്ഷം കവർന്ന കേസ്; പൾസർ സുനിയടക്കം ഒമ്പത് പ്രതികളെ വെറുതെ വിട്ടു
Oct 5, 2024, 6:57 am GMT+0000
മയക്കുമരുന്ന് കടത്ത്; മൂർഖൻ ഷാജി അറസ്റ്റിൽ
Oct 5, 2024, 6:55 am GMT+0000
More from this section
വടകര റെയിൽവേ സ്റ്റേഷനിലെ യൂസർ ഫീ പിൻവലിച്ചില്ല; ബഹിഷ്കരണ മുന്നറിയി...
Oct 5, 2024, 5:55 am GMT+0000
ചെറുവണ്ണൂർ പവിത്രം ജ്വല്ലറി കവർച്ചയിൽ മലയാളി പ്രതി ? : അന്വേഷണത്തിൽ...
Oct 5, 2024, 5:32 am GMT+0000
ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികം,അപക്വം, അന്താരാഷ്ട്ര തലത്തില് ത...
Oct 5, 2024, 5:09 am GMT+0000
ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്...
Oct 5, 2024, 5:04 am GMT+0000
ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണ പ്രവൃത...
Oct 5, 2024, 4:29 am GMT+0000
സിനിമാ ഷൂട്ടിങ്ങിനിടെ ആനപ്പോര് : പരിക്കേറ്റ് കാടുകയറിയ ആനയ്ക്കായി ...
Oct 5, 2024, 3:40 am GMT+0000
കൊയിലാണ്ടിയിൽ സീബ്രലൈനുകൾ മാഞ്ഞു; ജനങ്ങൾക്ക് ദുരിതം
Oct 5, 2024, 3:35 am GMT+0000
കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; വിടുതൽ ഹ...
Oct 5, 2024, 3:26 am GMT+0000
എം ടി വാസുദേവൻ നായരുടെ നടക്കാവ് വീട്ടിൽ മോഷണം
Oct 5, 2024, 3:23 am GMT+0000
പശ്ചിമേഷ്യൻ സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണം; ഇന്ത്യക്കാരെ തത്കാലം ഒ...
Oct 4, 2024, 5:48 pm GMT+0000
ക്ഷേത്രത്തിൽ കുറി തൊടാൻ ടെൻഡർ; ഭക്തരെ ചൂഷണം ചെയ്യുന്നത് അനുവദിക്കാന...
Oct 4, 2024, 5:37 pm GMT+0000
അമേഠിയിലെ കൊലപാതകം; “അഞ്ച് പേർ മരിക്കാൻ പോകുന്നു’, ആഴ്...
Oct 4, 2024, 5:28 pm GMT+0000
റിപ്പോർട്ട് ഇന്നില്ല, എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതികളിൽ ഡ...
Oct 4, 2024, 5:08 pm GMT+0000
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ മാതാവ് ദുരൂഹ സാഹചര്യത്തിൽ ഫ്ലാ...
Oct 4, 2024, 3:52 pm GMT+0000
ഛത്തീസ്ഗഢിലെ നാരായൺപൂരിൽ 30 മാവോവാദികളെ വധിച്ചു; വൻ ആയുധശേഖരം പിടിച...
Oct 4, 2024, 3:32 pm GMT+0000