കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറിയ വാഹനവും വാഹനത്തിൽ ഉണ്ടായിരുന്ന 5 പേരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് ഇടയിലേക്ക് സംഘം കടക്കുകയായിരുന്നു. എലത്തൂരിൽ വെച്ചാണ് സംഭവം മൂന്ന് തവണ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത് അനുസരിക്കാതെ വന്നതോടെ വെസ്റ്റിൽ ചുങ്കത്ത് വെച്ച് വാഹനവും അതിൽ ഉണ്ടായിരുന്ന 5 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലിൽ ഇവർ ഇലക്ട്രിക്കൽ തൊഴിലാളികൾ ആണെന്ന് വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. കണ്ണൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു സംഘം. കണ്ണൂർ, മലപ്പുറം, പാലക്കാട് സ്വദേശികളായ ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് കരുതൽ തടങ്കലിൽ വെച്ചെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.
- Home
- Latest News
- മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറി: വാഹനവും 5 പേരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറി: വാഹനവും 5 പേരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു
Share the news :

Jun 30, 2025, 5:54 am GMT+0000
payyolionline.in
അറബിക്കടലിൽ ചരക്ക് കപ്പലിൽ തീപിടിത്തം; ജീവനക്കാരിൽ ഇന്ത്യക്കാരും; സഹായവുമായി ..
നടി ഷെഫാലിയുടെ മരണം ; പ്രായം കുറവ് തോന്നിക്കാനും വെളുക്കാനുമുള്ള മരുന്നുകൾ ..
Related storeis
രണ്ടുവര്‍ഷം മുമ്പ് സ്കൂളിൽ വെച്ചുണ്ടായ അടിപിടിയെ ചൊല്ലി വാക്കുതര്...
Aug 19, 2025, 7:30 am GMT+0000
കാർ ബൈക്കിലിടിച്ചു, പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ ആവശ്യപ്പെട്ട നാ...
Aug 19, 2025, 6:34 am GMT+0000
ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയിൽ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി
Aug 19, 2025, 6:10 am GMT+0000
ദേശീയപാത നിർമാണം: തലശ്ശേരിയിലേക്കുള്ള വഴിയടച്ചു; ഇനി യാത്ര ഈ വഴിക്ക്..
Aug 19, 2025, 6:00 am GMT+0000
ഓണത്തിനുശേഷം മിൽമ പാൽ വില കൂടും
Aug 19, 2025, 5:32 am GMT+0000
‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ’ 5 വയസുകാരിയെ കൊലപ്...
Aug 19, 2025, 5:21 am GMT+0000
More from this section
ധര്‍മസ്ഥല വെളിപ്പെടുത്തല്‍; അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തി വെച...
Aug 18, 2025, 2:48 pm GMT+0000
വാവിട്ടു നിലവിളിച്ച് കുട്ടികൾ, പലർക്കും ശ്വാസം മുട്ടി; കാലു കുത്താൻ...
Aug 18, 2025, 11:37 am GMT+0000
ചോമ്പാൽ ഹാർബറിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം തിരയിൽപ്പെ...
Aug 18, 2025, 9:55 am GMT+0000
പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു, പ്ര...
Aug 18, 2025, 9:04 am GMT+0000
ബസ്സ് പയ്യോളി ബസ്റ്റാൻഡിൽ കയറ്റാൻ ആവശ്യപ്പെട്ടതിന് ഹോം ഗാർഡിന് നേ...
Aug 18, 2025, 7:32 am GMT+0000
മരംവെട്ടാന്‍ ഫണ്ട് നല്‍കിയില്ല; സ്കൂളിന് സുരക്ഷാ ഭീഷണിയായ മരം അധ്യ...
Aug 18, 2025, 7:23 am GMT+0000
കൊയിലാണ്ടി തോരായികടവ് പാലം തകർച്ച: അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യത...
Aug 18, 2025, 7:05 am GMT+0000
നാദാപുരം തൂണേരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Aug 18, 2025, 6:03 am GMT+0000
ബേസിക് സാലറി 47000, 250-ഓളം ഒഴിവുകള്‍; ഇ പി എഫ് ഒയില്‍ അപേക്ഷിക്കേണ...
Aug 18, 2025, 5:49 am GMT+0000
ദേശീയപാതയിൽ വാഹനങ്ങളുടെ ആക്സിൽ ഒടിയുന്നത് പതിവാകുന്നു
Aug 18, 2025, 5:01 am GMT+0000
ഹൈഡ്രജൻ ട്രെയിൻ നിർമാണം പൂർത്തിയായി; സർവീസ് നടത്തുക ഈ സംസ്ഥാനത്ത്
Aug 17, 2025, 12:20 pm GMT+0000
ഓണത്തിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആഗസ്റ്റ് 26 മുതൽ
Aug 17, 2025, 11:04 am GMT+0000
പാൽ വാങ്ങാൻ ക്ലിക്ക് ചെയ്തു, പോയത് 18.5 ലക്ഷം; മുംബൈയിലെ വയോധിക തട...
Aug 16, 2025, 5:18 pm GMT+0000
ലൈസന്‍സും ആധാര്‍ കാര്‍ഡുമുണ്ടോ? കണ്ണൂരില്‍ കറങ്ങാനുള്ള സ്കൂട്ടര്‍ ...
Aug 16, 2025, 2:54 pm GMT+0000
ഓണം; റേഷന്‍ വിതരണം
Aug 16, 2025, 2:15 pm GMT+0000