വടകര: കോൺഗ്രസ്സ് നേതാവും, ആദ്യ കാല വോളി ബോൾ താരം , സാമൂഹിക പ്രവർത്തകനുമായ വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ (59) (വേണുക്കുട്ടൻ ) നിര്യാതനായി. മുൻ കോൺഗ്രസ്സ് ഒഞ്ചിയം മണ്ഡലം സെക്രട്ടറി , ഐ എൻ ടി യു സി മുൻ താലൂക്ക് സെക്രട്ടറി, കോഴിക്കോട് ഡിസ്ടിക്റ്റ് അഗ്രികൾച്ചറലിസ്റ്റ് വെൽഫെയർ കോ ഓപ്പ് സൊസെറ്റി മുൻ ഡയറക്ടർ , സേവാദൾ മുൻ വടകര ബ്ലോക്ക് സെക്രട്ടറി, പീടിക തൊഴിലാളി യുണിയൻ ഐ എൻ ടി യു സി മുൻ താലൂക്ക് സെക്രട്ടറി , റസ്റ്റ് ഹൗസ്സ് എംപ്ലോയിസ് യുണിയൻ ഐ എൻ ടി യു സി മുൻ ജില്ല സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജീവലത (വെള്ളികുളങ്ങര മഹാശിവക്ഷേത്രം വനിതാ കൂട്ടായ്മ പ്രസിഡൻ്റ് ). പിതാവ്: പരേതനായ കുഞ്ഞപ്പക്കുറുപ്പ് ,
മാതാവ്: ദേവിയമ്മ. സഹോദരങ്ങൾ:വിജയലക്ഷ്മി (അധ്യാപിക റിട്ട: ജി.ജെ.ബി.എസ് അഴിയൂർ), വിനോദിനി ( ഏറാമല സെൻട്രൽ എൽ. പി. സ്കൂൾ പ്രധാന അധ്യാപിക).
മുൻ കോൺഗ്രസ്സ് ഒഞ്ചിയം മണ്ഡലം സെക്രട്ടറി വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ നിര്യാതനായി
Share the news :

Apr 18, 2025, 12:51 pm GMT+0000
payyolionline.in
വനിത സി.പി.ഒ റാങ്ക് ലിസ്റ്റ്: കാലാവധി നാളെ അവസാനിക്കെ 45 ഉദ്യോഗാർഥികൾക്ക് അഡ് ..
ദു:ഖവെള്ളി ; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ പയ്യോളി സേക്രഡ് ഹാർട്ട് ദേവാലയത ..
Related storeis
മേപ്പയ്യൂരിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്...
Jun 30, 2025, 3:18 am GMT+0000
അയനിക്കാട് ചേലക്കൽ സുരേന്ദ്രൻ അന്തരിച്ചു
Jun 29, 2025, 3:03 pm GMT+0000
മൂരാട് പടിഞ്ഞാറേ തുരുത്തി നാരായണൻ അന്തരിച്ചു
Jun 28, 2025, 4:53 am GMT+0000
അയനിക്കാട് ചെറിയാടത്ത് ഭാസ്ക്കരൻ അന്തരിച്ചു
Jun 27, 2025, 4:06 am GMT+0000
പയ്യോളി പുത്തലം കണ്ടി അബൂബക്കർ നിര്യാതനായി
Jun 25, 2025, 3:34 pm GMT+0000
പയ്യോളി തമന്നയിലെ ഫാത്തിമ അന്തരിച്ചു
Jun 25, 2025, 3:26 pm GMT+0000
More from this section
ഇരിങ്ങൽ കുന്നങ്ങോത്ത് രാഘവൻ അന്തരിച്ചു
Jun 24, 2025, 4:35 am GMT+0000
തിക്കോടി പരവന്റവിട പാത്തുമ്മ അന്തരിച്ചു
Jun 23, 2025, 1:20 am GMT+0000
പയ്യോളി സായിവിൻ്റെ കാട്ടിൽ പാത്തുമ്മ നിര്യാതയായി
Jun 22, 2025, 2:20 pm GMT+0000
കൊല്ലം പാവുവയൽ ശിവൻ അന്തരിച്ചു
Jun 22, 2025, 11:28 am GMT+0000
നന്തിയിലെ കുളങ്ങര മീത്തൽ ദേവരാജൻ അന്തരിച്ചു
Jun 22, 2025, 4:18 am GMT+0000
മുംബൈ സീം ഇന്ത്യ കമ്പനി റിട്ട. ടെക്നിഷ്യൻ ചോമ്പാല പുതിയോട്ടിൽ വിജയ...
Jun 21, 2025, 1:17 pm GMT+0000
പയ്യോളി രണ്ടാംഗേറ്റ് മീൻപെരിയ റോഡ് ഏരിപ്പറമ്പിൽ മല്ലിക അന്തരിച്ചു
Jun 21, 2025, 11:45 am GMT+0000
കിഴൂർ കോരച്ചമ്പത്ത് ജാനുഅമ്മ അന്തരിച്ചു
Jun 21, 2025, 8:51 am GMT+0000
പള്ളിക്കര മുരിയാരിത്താഴ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
Jun 21, 2025, 7:37 am GMT+0000
കൊയിലാണ്ടി തുവ്വപ്പാറ ഈച്ചരോത്ത് താമസിക്കും മനത്താനത്ത് പത്മനാഭൻ ന...
Jun 21, 2025, 3:27 am GMT+0000
തിക്കോടി പാലൂർ കാട്ടിൽ താമസിക്കും ഗുരിക്കൾകണ്ടി ദാമോദരൻ അന്തരിച്ചു
Jun 20, 2025, 5:30 pm GMT+0000
പളളിക്കര കോഴിപ്പുറം മാക്കണാഞ്ചേരി പത്മിനി അന്തരിച്ചു
Jun 20, 2025, 3:52 pm GMT+0000
പയ്യോളി തച്ചൻകുന്നിലെ പാറക്കണ്ടി ഷംസുദ്ധീൻ അന്തരിച്ചു
Jun 20, 2025, 2:06 am GMT+0000
തുറയൂർ പലച്ചുവട് വണ്ണാറക്കൈ റഫീഖ് അന്തരിച്ചു
Jun 19, 2025, 3:29 pm GMT+0000
പയ്യോളിതച്ചൻകുന്നിലെ മലോൽ ദേവിയമ്മ അന്തരിച്ചു
Jun 19, 2025, 5:30 am GMT+0000