മൂടാടിയിലെ വടക്കെ പുളിയുള്ള കണ്ടി ജാനു അന്തരിച്ചു.

news image
Mar 7, 2026, 4:36 am GMT+0000 payyolionline.in

മൂടാടി: തെരുവിലെ വടക്കെ പുളിയുള്ള കണ്ടി ജാനു (87) അന്തരിച്ചു. പരേതനായ പി.പി. കേളുവിന്റെ ഭാര്യയാണ്. മക്കൾ: രാഘവൻ വി.ടി (റിട്ട: വാട്ടർ അതോറിറ്റി), ഹരിദാസൻ ടി.കെ (റിട്ട: ജോയിന്റ് ആർ.ടി.ഒ), ലക്ഷ്മി (അത്തോളി), ശ്രീനിവാസൻ ടി.കെ (വൈശാലി ജ്വല്ലറി ബാലുശ്ശേരി), ശ്രീജ ടി.കെ (അധ്യാപിക പാലോറ എച്ച്.എസ്.എസ്). മരുമക്കൾ: പി.കെ. സോമൻ (അത്തോളി), സുരേഷ് ബാബു (റിട്ട: എച്ച്.എം മുടാടി സൗത്ത് എൽ.പി സ്കൂൾ), ഭാനുമതി, ഇന്ദിര, നിഷ. വി.ടി. ഗോപാലൻ, ശാരദ, നാരായണി, ലീല എന്നിവർ സഹോദരങ്ങളാണ്. പരേതരായ കുഞ്ഞിക്കണ്ണൻ, ലക്ഷ്മി എന്നിവരും സഹോദരങ്ങളാണ്.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:00-ന് വീട്ടുവളപ്പിൽ നടക്കും. സഞ്ചായനം മാർച്ച് 13 വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe