മൂടാടി സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ; കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിന്റെ മെഗാ മെഡിക്കൽ ക്യാമ്പ്

news image
Sep 13, 2025, 7:00 am GMT+0000 payyolionline.in

മൂടാടി : സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ മെഗാമെഡിക്കൽക്യാമ്പ്സംഘടിപ്പിച്ചു. സി.കെ.ശ്രീകുമാറിൻ്റെ (മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) അദ്ധ്യക്ഷതയിൽ പി.ബാബുരാജ്(പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്) ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർമാരായ റജുല, ടി.കെ.ഭാസ്കരൻ, വി.കെ.രവിരാഷട്രീയ പാർട്ടിപ്രതിനിധികളായവി.വി.സുരേഷ്,രാമകൃഷ്ണൻ,കിഴക്കയിൽ,ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, ടി.പി.രാമചന്ദ്രൻ മാസ്റ്റർ കെ.എം.കുഞ്ഞിക്കണാരൻ,സി.കെ.അബൂബക്കർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിന്കെ.വിജയരാഘവൻ ( ബാങ്ക് പ്രസിഡൻ്റ് ) സ്വാഗതവും ,

കെ.പി.ബിനേഷ് ( ബാങ്ക് സെക്രട്ടറി) നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe