മൂരാട്  സ്വപ്ന ശശി അന്തരിച്ചു.

news image
Oct 14, 2026, 2:56 am GMT+0000 payyolionline.in

ഇരിങ്ങൽ : മൂരാട് പി.ടി ശശി (CRPF, INSPECTOR ) യുടെ ഭാര്യ സ്വപ്ന ശശി (46) അന്തരിച്ചു. ഇരിങ്ങത്ത് മാടത്തിൽ വാസുവിന്റെയും കർത്യായനിയുടെയും മകളാണ്. മക്കൾ: വിശ്വാസ് എസ് ശശി (പിജി വിദ്യാർത്ഥി പിള്ളയ് യൂണിവേഴ്സിറ്റി മഹാരാഷ്ട്ര, (യൂണിവേഴ്സിറ്റി വോളിബോൾ താരം), വിപാഷ എസ് ശശി (ഡിഗ്രി വിദ്യാർത്ഥി എസ് എൻ കോളേജ് വടകര (കേരള യൂത്ത് വോളിബോൾ ടീം അംഗം). മക്കൾ രണ്ടുപേരും IPM വോളി അക്കാദമിയിലെ കായികതരങ്ങളാണ്. സഹോദരൻ:സബീഷ് ഇരിങ്ങത്ത്. സംസ്ക്കാരം ഇന്ന് (14-10-26 ബുധനാഴ്ച്ച) കാലത്ത് 11 മണിക്ക് മൂരാട് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe