മൂരാട്: ടാക്കീസ് റോഡിൽ ഹാജിയാർ മലയിൽ സി.വി.ടി അസ്സയിനാർ (70) നിര്യാതനായി. ഭാര്യ: സി.വി.ടി കുത്സു. മക്കൾ : ഗഫൂർ ,നിസ്ഫർ, ജെറീഷ് ,നിസ. മരുമക്കൾ : തസ്നി , ജസ്മിന ,സിദ്ര , ഉസ്മാൻ. ഖബറടക്കം പുതുപ്പണം ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ.
മൂരാട് ഹാജിയാർ മലയിൽ സി.വി.ടി അസ്സയിനാർ നിര്യാതനായി
Jul 22, 2023, 5:05 pm GMT+0000
payyolionline.in
എൽജെഡി പയ്യോളി കൺവെൻഷനും വി കെ പദ്മനാഭൻ കമ്പോണ്ടർ, കെ പി ഗോപിനാഥൻ അനുസ്മരണവും ..
മേപ്പയൂരിൽ കനത്ത മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു