പയ്യോളി : മേലടി സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സ്-1 (നഴ്‌സിംഗ് ഓഫീസർ) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യതയായി GNM/BSc Nursing, നഴ്‌സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, അനുഭവം എന്നിവ ആവശ്യമാണ്.അഭിമുഖം ഏപ്രിൽ 16 നു രാവിലെ 11 മണിക്ക് മേലടി സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് നടക്കുന്നത്.ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.
.