മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു, കെട്ടിടം തകർന്നു; പോസ്റ്റ്‌മോർട്ടം നടപടികൾ നിർത്തി, മൃതദേഹം മാറ്റി സംഭവം കോട്ടയത്ത്

news image
Jul 16, 2024, 10:35 am GMT+0000 payyolionline.in
കോട്ടയം: കോട്ടയത്തും മഴക്കെടുതി രൂക്ഷം. ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു. കെട്ടിടം ഭാഗികമായി തകർന്നു. മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികളും നിർത്തിവെച്ചു. മോർച്ചറിയിൽ ഒരു മൃതദേഹമാണ് ഉണ്ടായിരുന്നത്. അത് മറ്റൊരിടത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe