യാത്ര പ്ലാൻ ചെയ്തിരിക്കുന്നത് ഈ ദിവസങ്ങളിലാണോ? ശ്രദ്ധിക്കണേ, ഈ ട്രെയിനുകൾ വൈകും, അറിയിപ്പുമായി റെയിൽവേ

news image
Jul 3, 2025, 2:35 pm GMT+0000 payyolionline.in

തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ അറ്റക്കുറ്റപ്പണികൾ നടക്കാനിരിക്കെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഏതാനം ട്രെയിനുകൾ വൈകും. പാലക്കാട് ഡിവിഷനിലെ വിവിധ റൂട്ടുകളിലാണ് അറ്റക്കുറ്റപ്പണികൾ നടത്തുകയെന്ന് സതേൺ റെയിൽവേ അറിയിച്ചു. ജൂലൈ 9, 23 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുന്ന തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദിൻ (ട്രെയിൻ നമ്പർ 22633) ഒരു മണിക്കൂർ പത്ത് മിനിറ്റ് വൈകിയോടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe