മുംബൈ: യുപിഐ പണമിടപാടുകള്‍ നടത്തുന്നവരുടെയൊക്കെ പേടിസ്വപ്നമാണ് പരാജയപ്പെടുന്ന ട്രാന്‍സാക്ഷനുകള്‍. കടകളിലോ മറ്റെവിടെയെങ്കിലുമോ വെച്ച് ആര്‍ക്കെങ്കിലും യുപിഐ വഴി പണം നല്കുമ്പോള് പാതി വഴിയിൽ വെച്ച് ഇടപാട് പരാജയപ്പെടുന്നതാണ് പലപ്പോഴും പ്രശ്നം. അക്കൗണ്ടിൽ നിന്ന് പണം പിന്‍വലിക്കപ്പെടും. പണം എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാതെ പല യുപിഐ ആപ്പുകളും അഞ്ച് ദിവസം വരെ കാത്തിരിക്കാനൊക്കെയാണ് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. പിന്നീട് ഇതിന്മേല് പരാതികളുമായി നടക്കുന്നതാണ് മറ്റൊരു തലവേദന.
യുപിഐ ഇടപാടുകള്‍ പരാജയപ്പെട്ടാൽ നോക്കിയിരിക്കേണ്ട, ഉടന്‍ റീഫണ്ട് വരും; പുതിയ സംവിധാനവുമായി കമ്പനി
Jan 23, 2024, 4:38 am GMT+0000
payyolionline.in
ചൈനയിൽ വൻ ഭൂകമ്പം, ദില്ലിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം
പാഠപുസ്തകങ്ങൾ ഇത്തവണയും
നേരത്തേ എത്തും ; സ്കൂൾ തുറക്കുന്നതിനു രണ്ടാഴ്ചമുമ് ..