തിരുവനന്തപുരം: വര്‍ക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അമ്മ പ്രിയദര്‍ശിനി ആരോപിച്ചു. കുട്ടിക്ക് മികച്ച ചികിത്സ നൽകണമെന്നും ഇതാണോ ട്രെയിനിലെ സുരക്ഷയെന്നും അമ്മ പറഞ്ഞു. ശ്രീക്കുട്ടിയുടെ ശരീരത്തിൽ ഇരുപതോളം മുറിവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇപ്പോള്‍ ആവശ്യമായ ചികിത്സയൊന്നും ലഭിക്കുന്നില്ല. മുത്തശ്ശിയുടെ അടുത്ത് വിവരം പറഞ്ഞാണ് ശ്രീക്കുട്ടി തിരുവനന്തപുരത്തേക്ക് വന്നത്. മകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശിനി പറഞ്ഞു. അതേസമയം, ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതര്‍ അറിയിക്കുന്നത്. തലക്കും നട്ടെല്ലിനും പരിക്കേറ്റ് നിലയിൽ പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം, റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു.
- Home
- Latest News
- യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം; ‘ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം, മതിയായ ചികിത്സ കിട്ടുന്നില്ല’, ഗുരുതര ആരോപണവുമായി കുടുംബം
യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം; ‘ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം, മതിയായ ചികിത്സ കിട്ടുന്നില്ല’, ഗുരുതര ആരോപണവുമായി കുടുംബം
Share the news :
Nov 3, 2025, 11:27 am GMT+0000
payyolionline.in
ഫോൺ കാൾ ചോർത്താൻ സമീപിച്ചവരിൽ കൂടുതലും കമിതാക്കൾ, പിടിയിലായ 23കാരൻ ഹാക്കറുടെ ..
ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹെഡ് മാസ്റ്റർ അറസ ..
Related storeis
ശബരിമല സ്വർണക്കൊള്ളയിൽ നിർണായക അറസ്റ്റ്; സ്മാർട്ട് ക്രിയേഷൻസ് സി.ഇ....
Dec 19, 2025, 11:55 am GMT+0000
ഗര്‍ഭിണിയെ മര്‍ദിച്ച പൊലീസുകാരനെതിരായ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് ...
Dec 19, 2025, 11:07 am GMT+0000
പഴയ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇത് ഭക്ഷ്യവ...
Dec 19, 2025, 11:05 am GMT+0000
വടകരയിൽ അശ്രദ്ധമായ ബസ് ഡ്രൈവിങ്: കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര ...
Dec 19, 2025, 10:29 am GMT+0000
വായുമലിനീകരണം വില്ലനാകുന്നു; സ്ത്രീകളിൽ ആർത്തവ വേദന 33 മടങ്ങ് വരെ വ...
Dec 19, 2025, 10:25 am GMT+0000
ട്രാഫിക് പൊലീസിന്റെ പേരിൽ വ്യാജ ചെലാൻ സൃഷ്ടിച്ച് തട്ടിപ്പ്; വാഹന ഉട...
Dec 19, 2025, 10:04 am GMT+0000
More from this section
നാട്ടിലേക്ക് മടങ്ങാനൊരുങ്ങി, വഴിതെറ്റി അട്ടപ്പള്ളത്ത് എത്തി; ആൾക്കൂ...
Dec 19, 2025, 9:38 am GMT+0000
എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂൾ ബസ് ക്ലീനർ അറസ്റ...
Dec 19, 2025, 9:21 am GMT+0000
കഴിഞ്ഞ ദിവസം കണ്ടത് പാതി ഭക്ഷിച്ച പന്നിയുടെ ജഡം, മലപ്പുറത്ത് നിരീക...
Dec 19, 2025, 9:11 am GMT+0000
ക്രിസ്മസ്കാല പരിശോധന കര്‍ശനമാക്കും
Dec 19, 2025, 8:37 am GMT+0000
ബ്ലേഡ് മാഫിയയുടെ ഭീഷണി: വർക്കലയിൽ വിവാഹം മുടങ്ങിയതിനെ തുടർന്ന് വധു ...
Dec 19, 2025, 8:36 am GMT+0000
കേക്കുകളിലെ രാസചേരുവ മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷ വകുപ്പ്
Dec 19, 2025, 8:16 am GMT+0000
ദില്ലിയിൽ ഒരു രക്ഷയുമില്ലാത്ത അവസ്ഥ, റെഡ് അലർട്ട് പ്രഖ്യാപിച്ചു; രാ...
Dec 19, 2025, 8:12 am GMT+0000
ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും- ഭാഗ്യലക്ഷ്മിക്ക് ഭ...
Dec 19, 2025, 7:33 am GMT+0000
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്: ഫ്ലൈറ്റുകൾ തടസപ്പെട്ടേക്കും, സ്റ്റാറ്റസ് പ...
Dec 19, 2025, 7:12 am GMT+0000
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 26 മുതൽ
Dec 19, 2025, 6:22 am GMT+0000
‘പോറ്റിയേ കേറ്റിയേ’ ഗാനം കോടതി നിർദേശമില്ലാതെ നീക്കം ചെ...
Dec 19, 2025, 6:21 am GMT+0000
പോക്സോ: ഒളവണ്ണ സ്വദേശിക്ക് 14 വർഷം കഠിനതടവ്
Dec 19, 2025, 6:20 am GMT+0000
സ്വർണവില കുറഞ്ഞു
Dec 19, 2025, 6:18 am GMT+0000
മീൻ പിടിത്തവുമായി ബന്ധപ്പെട്ട തർക്കം; വെടി വെപ്പിലും കത്തിക്കുത്തില...
Dec 19, 2025, 6:10 am GMT+0000
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 4 -ാം പ്രതിക്ക് വീണ്ടും പരോൾ, 5 മാസത്ത...
Dec 19, 2025, 5:41 am GMT+0000
