ഇംഫാൽ: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരില്‍ മൂന്നിടങ്ങളില്‍ സ്ഫോടനം. സ്ഫോടനത്തില്‍ ഒരു പാലത്തിന് കേടുപാട് സംഭവിച്ചു. കാങ്പോക്പിയില്‍ ഇന്ന് പുലർച്ചെ 1.15ന് ആണ് സംഭവം. ഇംഫാലിനെയും നാഗലാന്റിലെ ദിമാപൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരില്‍ മൂന്നിടങ്ങളില്‍ സ്ഫോടനം; പാലത്തിന്റെ ഒരുഭാഗം തകർന്നു
![news image](https://payyolionline.in/wp-content/uploads/2024/04/size-new-35-2-97-copy-293.jpg)
Apr 24, 2024, 9:03 am GMT+0000
payyolionline.in
തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട ..
നെല്ലിയമ്പം ഇരട്ടക്കൊല; വൃദ്ധ ദമ്പതികളുടെ വെട്ടിക്കൊന്ന കേസില്‍ പ്രതി അർജുൻ ക ..