ദില്ലി: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും. കഴിഞ്ഞ ദിവസം 10 സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ചർച്ചക്കെടുത്തെങ്കിലും അന്തിമ രൂപമായില്ല. മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളെ കൂടി ഇന്നത്തെ ചർച്ചയിൽ ഉൾപ്പെടുത്തും. രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ യുപി ഇന്നലെ ചർച്ചക്കെടുത്തിരുന്നില്ല. സംസ്ഥാനത്ത് സമാജ്വാദി പാര്‍ട്ടി 17 സീറ്റുകളാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾക്കായി നീക്കിവച്ചിരിക്കുന്നത്.
- Home
- Latest News
- രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാര്‍ത്ഥിത്വത്തിൽ അനിശ്ചിതത്വം: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം തുടരും
രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാര്‍ത്ഥിത്വത്തിൽ അനിശ്ചിതത്വം: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം തുടരും
Share the news :

Mar 20, 2024, 4:39 am GMT+0000
payyolionline.in
പേരാമ്പ്രയിലെ അരുംകൊല; പ്രതി വേറെയും ഇരകളെ ലക്ഷ്യമിട്ടു? നിര്‍ണായക വിവരങ്ങള്‍ ..
മഞ്ചേശ്വരത്ത് ബിജെപിയിൽ തര്‍ക്കം രൂക്ഷം; എൻഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര ..
Related storeis
കെ കെ രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി
Apr 15, 2025, 7:51 am GMT+0000
ആലപ്പുഴ സ്വദേശിയായ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പണവും സ്വർ...
Apr 15, 2025, 7:49 am GMT+0000
ശരീരത്തിൽ രണ്ട് വെടിയുണ്ടകൾ; അജ്ഞാത യുവതി മരിച്ച നിലയിൽ
Apr 15, 2025, 7:47 am GMT+0000
സ്വര്‍ണ വില ഇന്നും കുറഞ്ഞു; സ്വര്‍ണം വാങ്ങുന്നവര്‍ ചെയ്യേണ്ടത് ഇതാണ...
Apr 15, 2025, 7:45 am GMT+0000
നേര്യമംഗലം മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; രക്ഷ...
Apr 15, 2025, 6:40 am GMT+0000
വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം കാണാതായി, കൊല്...
Apr 15, 2025, 6:32 am GMT+0000
More from this section
കണ്ണൂർ സി.പി.എം പുതിയ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം; കെ.കെ രാഗേഷിനു...
Apr 15, 2025, 4:42 am GMT+0000
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ടുപേരുടെ ജീവനെടുത്തു
Apr 15, 2025, 3:52 am GMT+0000
എറണാകുളത്തുനിന്ന് ഡൽഹിയിലേക്ക് സ്പെഷൽ ട്രെയിൻ; ടിക്കറ്റ് ബുക്കിങ് ആ...
Apr 15, 2025, 3:45 am GMT+0000
കോഴിക്കോട് വാക്കുതർക്കത്തിനിടെ ജ്യേഷ്ഠൻ ചായപാത്രം കൊണ്ടടിച്ചു; ഗുരു...
Apr 15, 2025, 3:11 am GMT+0000
തിന്നർ ഒഴിച്ച് തീ കൊളുത്തിയ സംഭവം; കാസർകോട്ടെ പലചരക്ക് കടയുടമ രമിത ...
Apr 15, 2025, 3:07 am GMT+0000
പുതിയ രാവുകള്‍, പുതിയ സ്വപ്നങ്ങള്‍, പുതിയ പാതകള്‍… ഈ വിഷു പുതുമകള്‍...
Apr 14, 2025, 3:36 am GMT+0000
ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 8 മരണം
Apr 13, 2025, 2:35 pm GMT+0000
വഖഫ് ബിൽ ഭരണഘടനാ വിരുദ്ധം; തമിഴ്നാട് സർക്കാരിന് പിന്നാലെ ടിവികെ അധ്...
Apr 13, 2025, 2:25 pm GMT+0000
ഇന്ന് ഓശാന ഞായര്‍, ദേവാലയങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍
Apr 13, 2025, 6:26 am GMT+0000
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; കടലാക്രമണത്തിന് സാധ്യത
Apr 13, 2025, 6:24 am GMT+0000
ഗുരുവായൂര്‍ ആനത്താവളത്തിലെ മുത്തശ്ശി നന്ദിനി ചെരിഞ്ഞു
Apr 13, 2025, 6:22 am GMT+0000
തത്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ ഏപ്രില്‍ 15 മുതല്‍ മാറ്റമോ? റെയില്‍...
Apr 12, 2025, 5:06 pm GMT+0000
വിഷുത്തലേന്നത്തേക്ക് ഉപയോക്താക്കൾക്കായി സപ്ലൈക്കോയിൽ നിന്നും സന്തോഷ...
Apr 12, 2025, 4:30 pm GMT+0000
ലഹരിയുപയോഗിച്ചാൽ സ്വകാര്യ ബസ് ജീവനക്കാരുടെ പണി പോകും
Apr 12, 2025, 4:16 pm GMT+0000
ജില്ലയിൽ വിലക്കുറവിൻ കൺസ്യൂമർഫെഡ് ചന്തകൾ
Apr 12, 2025, 3:27 pm GMT+0000