കൊച്ചി: സംസ്ഥാനത്ത് റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റാഗിംഗ് ചട്ട പരിഷ്കാരത്തിനായി കർമ്മ സമിതി രൂപീകരണത്തിനുള്ള കരട്, സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. കേരള ലീഗൽ സർവ്വീസസ് അതോറിറ്റിയാണ് ഹർജി നൽകിയിട്ടുള്ളത്.ഹർജിയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും , പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മരിച്ച സിദ്ധാർത്ഥന്റെ അമ്മ ഷീബയും നൽകിയ കക്ഷി ചേരൽ അപേക്ഷകൾ കോടതി അംഗീകരിച്ചിരുന്നില്ല. കർമ്മ സമിതി രൂപീകരണം ഉടൻ നടപ്പാക്കണമെന്ന് കഴിഞ്ഞയാഴ്ച്ച ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. അപേക്ഷകർക്ക് കർമ്മസമിതിയ്ക്ക് മുൻപിൽ വിവരങ്ങൾ ധരിപ്പിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഇത്തരം കേസുകളിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നില്ല എന്നായിരുന്നു ആക്ഷേപം.
- Home
- Latest News
- റാഗിങ് തടയാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി; ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും
റാഗിങ് തടയാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി; ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും
Share the news :

Mar 26, 2025, 3:33 am GMT+0000
payyolionline.in
വാഗ്ദാനം ചെയ്ത തുക നൽകിയില്ല; സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്
വയനാട് പുനരധിവാസം: ‘വീടുകളുടെ നിർമാണം ഡിസംബറോടെ പൂർത്തീകരിക്കും’; ..
Related storeis
നാദാപുരത്ത് പെരുന്നാൾ ആഘോഷം അതിരുവിട്ടതായി ആക്ഷേപം; മൂന്നിടത്ത് പൊല...
Apr 2, 2025, 7:15 am GMT+0000
നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളൽ നിലച്ചു
Apr 2, 2025, 7:13 am GMT+0000
പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനത്തിന് പുതിയ മാനദണ്ഡം; റെയില്‍വേയിലെ ...
Apr 2, 2025, 6:59 am GMT+0000
ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തതിനു പിന്നിൽ ഭർതൃവീട്ടിലെ പീഡന...
Apr 2, 2025, 6:39 am GMT+0000
വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
Apr 2, 2025, 6:37 am GMT+0000
കെ-സ്മാർട്ടുമായി ഗ്രാമപഞ്ചായത്ത് ഓഫിസുകൾ; ഇനിമുതൽ പൊതുജ...
Apr 2, 2025, 6:34 am GMT+0000
More from this section
അറക്കൽ പൂരത്തിനായി ഒരുങ്ങി നാട് ; കൊടിയേറ്റം ഇന്ന്
Apr 2, 2025, 4:58 am GMT+0000
നികുതി വർധന മുതൽ ആദായ നികുതി ഇളവ് വരെ; മാറ്റങ്ങൾ പ്രാബല്യത്തിൽ
Apr 2, 2025, 3:28 am GMT+0000
പുതിയ ടൂവീലർ വാങ്ങുമ്പോൾ രണ്ട് ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റുകൾ നിർബന്ധം!
Apr 2, 2025, 3:26 am GMT+0000
വാഹനപാർക്കിങ് ഫീസ് 30 ശതമാനം വരെ വർധിപ്പിക്കാൻ റെയിൽവേ
Apr 2, 2025, 3:22 am GMT+0000
കണ്ണൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്
Apr 2, 2025, 3:20 am GMT+0000
എടത്തല കുറുംബക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; കുട്ടികൾ അ...
Apr 2, 2025, 3:18 am GMT+0000
സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തോഫീസുകളിൽ ഏപ്രിൽ പത്തുവരെ ഉദ്യോഗസ്ഥതല സേ...
Apr 2, 2025, 3:17 am GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം നാലാം ദി...
Apr 1, 2025, 4:22 pm GMT+0000
എറണാകുളത്ത് വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു
Apr 1, 2025, 4:14 pm GMT+0000
നാദാപുരത്ത് കാറിലിരുന്ന് പടക്കം പൊട്ടിക്കൽ: കൈപ്പത്തിക്ക് ഗുരുതര പര...
Apr 1, 2025, 3:33 pm GMT+0000
ആ നിയമം വരുന്നു; കൈവശം ‘കൺഫേം’ ടിക്കറ്റ് ഉള്ളവർക്ക് മാത...
Apr 1, 2025, 1:02 pm GMT+0000
ഇന്ത്യൻ മ്യൂസിയത്തിൽ ബോംബ് ഭീഷണി; തിരച്ചിൽ തുടരുന്നു
Apr 1, 2025, 12:54 pm GMT+0000
സംസ്ഥാനത്ത് വേനൽമഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Apr 1, 2025, 12:28 pm GMT+0000
എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം; വീണ്ടും പരീക്ഷ നടത്...
Apr 1, 2025, 11:57 am GMT+0000
അവഗണിച്ചാൽ പിഴ; ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ മാറ്റണമെ...
Apr 1, 2025, 11:40 am GMT+0000