റിട്ട.കെൽട്രോൺ ജീവനക്കാരി അയനിക്കാട് കോമത്ത് ഷീബ അന്തരിച്ചു

news image
Oct 9, 2023, 5:00 pm GMT+0000 payyolionline.in

പയ്യോളി: റിട്ട.കെൽട്രോൺ ജീവനക്കാരി അയനിക്കാട് കോമത്ത് ഷീബ(62) അന്തരിച്ചു. ഭർത്താവ്: റിട്ട.വ്യവസായ ഓഫീസർ കോമത്ത് നാരായണൻ. അച്ഛൻ : പരേതനായ സുകുമാരൻ . അമ്മ : പ്രേമ .  മക്കൾ: നീതി, റിനി. മരുമക്കൾ: സഞ്ജു (മൂഴിക്കൽ ), ജിതിൻരാജ് (ചോറോട് ). സഹോദരങ്ങൾ: ഷൈമ, ഷീജ, ശ്രീശാന്ത്. സഞ്ചയനം ബുധനൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe