റിട്ട. കെ.എസ്.ഇ.ബി എ.ഇ. ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ ലത നിര്യാതയായി

news image
Oct 4, 2026, 5:38 am GMT+0000 payyolionline.in

ശക്തിമന്ദിരത്തിൽ (റിട്ട. എ.ഇ. കെ.എസ്.ഇ.ബി.) ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ ലത (72) നിര്യാതയായി.പിതാവ്: പരേതനായ കാരാളി നാരായണ കുറുപ്പ് . മക്കൾ: അനൂപ് കുമാർ , അജിത്ത് കുമാർ (കുവൈത്ത്). മരുമക്കൾ: ഷീജ (ചിങ്ങപുരം), ബിജില (വള്ളിക്കാട്). സഹോദരങ്ങൾ: ഷീല കാരാളി, ഹരി കാരാളി, മണിലാൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe