റിട്ട. ഡപ്യൂട്ടി ലേബർ ഓഫീസർ തിക്കോടി ചെമ്പകശ്ശേരി പി.രാജൻ അന്തരിച്ചു

news image
Feb 22, 2024, 4:06 pm GMT+0000 payyolionline.in

തിക്കോടി: ചെമ്പകശ്ശേരി പി.രാജൻ (റിട്ട. ഡപ്യൂട്ടി ലേബർ ഓഫീസർ 63) അന്തരിച്ചു.
ഭാര്യ: വിജയലക്ഷ്മി. മക്കൾ: രാഹുൽ ,രോഹിത്, രമ്യ ( വൈദ്യുതി ഭവൻ വടകര). മരുമകൻ: പരേതനായ സൂരജ്. സഹോദരങ്ങൾ: ശ്രീധരൻ നായർ (റിട്ട. എസ്.ഐ), കമലാക്ഷി, പത്മാവതി , വിശ്വനാഥൻ, സുരേഷ് (മാതൃഭൂമി, മനോരമ ഏജൻ്റ് ചിങ്ങപുരം), പരേതനായ ഗോപി .സംസ്ക്കാരം ചെമ്പകശ്ശേരി വീട്ടുവളപ്പിൽ വെള്ളിയാഴ്ച 11ന്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe