റിട്ട. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പുറക്കാട് അരട്ടൻ കണ്ടിതാഴെ എ.ടി ബാലകൃഷ്ണൻ നിര്യാതനായി

news image
May 6, 2025, 4:05 am GMT+0000 payyolionline.in

തിക്കോടി : പുറക്കാട് അരട്ടൻ കണ്ടിതാഴെ എ.ടി ബാലകൃഷ്ണൻ ( 57 ) നിര്യാതനായി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറായി വിരമിച്ചതാണ്.
ഭാര്യ : നിഷ മക്കൾ : മാളവിക , ഘനശ്യാം. സഹോദരൻ : എ.ടി വിജയൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe