റിട്ട.റെയിൽവേ ജീവനക്കാരൻ വിയ്യൂർ ഒറോന്തക്കുനിയിൽ കുഞ്ഞാണ്ടി അന്തരിച്ചു

news image
Nov 16, 2025, 1:47 pm GMT+0000 payyolionline.in

കൊയിലാണ്ടി:  റിട്ട റെയിൽവേ ജീവനക്കാരൻ വിയ്യൂർ ഒറോന്തക്കുനിയിൽ കുഞ്ഞാണ്ടി (75) അന്തരിച്ചു. ഭാര്യ: പത്മാവതി. മക്കൾ: ഗ്രീഷ്മ,ശരത്,അശ്വതി. മരുമക്കൾ: മനേഷ് (കെ എസ് ഇ ബി), ജിനൂപ്( കണ്ണൂർ യൂണിവേഴ്സിറ്റി), അനുശ്രീ. സഹോദരങ്ങൾ : ലീല, ഒ കെ ബാലൻ, ഒ കെ ചന്ദ്രൻ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe